• Thu. Sep 19th, 2024
Top Tags

Month: June 2022

  • Home
  • വീട്ടുകാർ മരണാനന്തര ചടങ്ങിന് പോയി: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം

വീട്ടുകാർ മരണാനന്തര ചടങ്ങിന് പോയി: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം

മലപ്പുറം: പൊന്നാനിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. ചന്തപ്പടി സുലോചന നിവാസിൽ രാധാകൃഷ്ണന്റ വീട്ടിലാണ് മോഷണം നടന്നത്. രാധാകൃഷ്ണന്റെ മകന്റെ ഭാര്യയുടെ താലിമാലയടക്കമുള്ള 15 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വീട്ടുകാർ ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് വേങ്ങരയിൽ പോയ തക്കത്തിനാണ് വൈകിട്ട് നാലിനും…

ശ്രീകണ്ഠപുരത്ത് റിട്ട. അധ്യാപകന്റെ വീട്ടിലും ക്ഷേത്രത്തിലും കവർച്ച

ശ്രീകണ്ഠപുരം: റിട്ട. കോളേജ് അധ്യാപകന്റെ വീട്ടിലും ഇതേ റോഡിലെ ക്ഷേത്രത്തിലും കവർച്ച. എസ്.ഇ.എസ്. കോളേജിൽനിന്ന് വിരമിച്ച എള്ളരിഞ്ഞിയിലെ ജോസ് ജെ. എടവൂരിന്റെ വീട്ടിലും ചോന്നമ്മ കോട്ടത്തുമാണ് മോഷണം നടന്നത്. വീട്ടിൽനിന്ന് 15,000 രൂപയും ഹെഡ്‌ലൈറ്റും ഒന്നര ലിറ്റർ പെട്രോളും മോഷ്ടിച്ചു. കഴിഞ്ഞദിവസം…

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രിയിൽ ഉപേക്ഷിച്ചുകാസർകോട്

കാസർകോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രിയിൽ ഉപേക്ഷിച്ചു. കുമ്പള സീതാംഗോളി മുഗുറോഡിലെ പരേതനായ അബ്ദുൾ റഹ്‌മാന്റെ മകൻ സിദ്ദിഖ് (32) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ അൻസാരിയെയും സുഹൃത്തിനെയും കഴിഞ്ഞദിവസം ഒരുസംഘം തട്ടിക്കൊണ്ടുപോയിരുന്നതായി പോലീസ് പറഞ്ഞു. ഇവരെ…

കണ്ണൂർ ടൗണിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷന്‍റെയും കണ്ണൂരിലെ റെസിഡന്‍സ് അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ കണ്ണൂര്‍ ടൌണില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു. കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷനില്‍ രാവിലെ 10 മണിക്ക് ലഹരിക്കെതിരെ “Punch the bag and kick the drug…

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍

ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെയുള്ള സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച പ്രസാദിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങൽപറമ്പിൽ വീട്ടിൽ പ്രസാദിനെ (എൻഎഡി പ്രസാദ്) വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച…

പയ്യന്നൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവം; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍ പയ്യന്നൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. താനിശേരി സ്വദേശി ടി.അമല്‍, മൂരിക്കൂവല്‍ സ്വദേശി എം.വി.അഖില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.cകഴിഞ്ഞ 13ന് രാത്രിയാണ് പയ്യന്നൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്. മുഖ്യമന്ത്രി…

കടൽ കയറി കുഴികൾ രൂപപ്പെടുന്നു; മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ വാഹനങ്ങൾക്ക് നിരോധനം

മുഴപ്പിലങ്ങാട്∙ ഡ്രൈവ് ഇൻ ബീച്ചിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിച്ചു. മഴ കനത്താൽ ബീച്ചിൽ പതിവായ മണൽ ഒലിച്ചുപോക്ക് വ്യാപകമായതാണ് വാഹനങ്ങൾ പ്രവേശിക്കുന്നത് നിർത്താൻ കാരണം. ഡ്രൈവ് ഇൻ ബീച്ചിലേക്ക് കടൽ കയറി തുടങ്ങിയതും കാരണമാണ്. ശക്തിയേറിയ തിരകൾ…

പുഴയിൽ വല വീശുന്നതിനിടെ തോണിമറിഞ്ഞ് യുവാവ് മരിച്ചു

ചെറുവത്തൂർ : പുഴയിൽ വല വീശുന്നതിനിടെ തോണിമറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു . കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു . അച്ചാംതുരുത്തിഞ്ഞാറ് പടി കരുണാലയ ത്തിൽ പി.വി.സൂരജ് ( 28 ) ആണ് മരിച്ചത് . പിതൃസഹോദരിയുടെ മകൻ കെ.മജീഷ് ( 35 )…

വീട്ടമ്മയെ കത്തികാണിച്ച് പണവും സ്വർണവും കവർന്നു

കണ്ണൂർ ചാലയിൽ വീട്ടിൽ കയറി വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു. ഞായർ പുലർച്ചെ രണ്ടിനാണ് സംഭവം. ചാല ആറ്റടപ്പ റോഡിൽ മനയത്ത്മൂലയിലെ പുറത്തേക്കണ്ടി വീട്ടിൽ അബ്ദുൾ ജലാലിന്റെ വീട്ടിലാണ്  കവർച്ച നടന്നത്. വീട്ടിൽ ജലാലിന്റെ ഭാര്യ സൗദത്തിന്റെ മകളുടെ…

മാലൂരിൽ കലുങ്കിനടിയിൽ മൃതദേഹം

മാലൂരിനടുത്ത് പട്ടാരിയിൽ കലുങ്കിനടിയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. മള്ളന്നൂർ മുതുകുറ്റിപ്പൊയിൽ സ്വദേശി മനോഹരൻ ആണ് മരിച്ചത്. പോലീസ് അന്വേഷണം തുടങ്ങി.