• Wed. Sep 25th, 2024
Top Tags

Month: July 2022

  • Home
  • ശ്രീകണ്ഠാപുരം കോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച

ശ്രീകണ്ഠാപുരം കോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച

ശ്രീകണ്ഠാപുരം : കോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച.ക്ഷേത്ര ശ്രീകോവിലിൽ ഉണ്ടായിരുന്ന രണ്ട് ഭണ്ഡാരങ്ങളും ക്ഷേത്ര തിരുമുറ്റത്ത് ഉണ്ടായിരുന്ന ഭണ്ഡാരങ്ങളിലും കവർച്ച നടന്നു. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ശ്രീകണ്ഠാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ഫിംഗർ പ്രിന്റ്…

അട്ടപ്പാടിയിൽ യുവാവിനെ മർദിച്ചു കൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: അട്ടപ്പാടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അനന്തുവാണ്(19)പിടിയിലായത്. കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനെ അടിച്ചുകൊന്നത്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദനത്തിലും കൊലയിലും കലാശിച്ചത്.കണ്ണൂരിൽ നിന്ന്…

യാത്രക്കാരിക്ക് അപസ്മാരം: ആശുപത്രിയിലേക്ക് ബസ് ഓടിച്ചു കയറ്റി ഡ്രൈവർ

വടകര : ദേശീയ പതയോരത്തെ ആശുപത്രിയിലേക്ക് ഇരച്ച് കയറി സ്വകാര്യ ബസ്. യാത്രക്കാരുമായി ബസ് കുതിച്ചെത്തുന്നത് കണ്ട് ആശുപത്രിയിൽ എത്തിയവരും രോഗികളും ഉൾപ്പെടെ കണ്ടു നിന്നവർ അന്താളിച്ച് നിന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കൃതിക…

പനിബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

ഇരിട്ടി: പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചു. മുൻ ആറളം പഞ്ചായത്ത് മെമ്പറും സി പി ഐ ആറളം ലോക്കൽ കമ്മിറ്റി അംഗവുമായ കീഴ്പ്പള്ളി വട്ടപ്പറമ്പിൽ കെ.ബി. ഉത്തമന്റെ മകൾ ആതിര (19) ആണ് മരിച്ചത്. പനി ബാധിച്ച് കഴിഞ്ഞ ദിവസം…

കണ്ണൂരിൽ നിന്നും കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നൽകിയില്ല, പിന്നീട് നടന്നത് കൊലപാതകം

അട്ടപ്പാടി നരസിമുക്കില്‍ യുവാവിനെ സംഘം ചേര്‍ന്ന് അടിച്ചു കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. അഷ്റഫ്, സുനില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ നന്ദകിഷോര്‍ (23) ആണ് മരിച്ചത്. സംഭവത്തില്‍ നേരത്തെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ…

കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തീരത്ത് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട…

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരo : ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം ചാത്തമ്പാറയിലാണ് ദാരുണ സംഭവം നടന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചാത്തമ്പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ…

നിര്യാതനായി

നായാട്ടുപാറ: ശ്രീനിഷ് നിവാസിലെ Dr.പി ശ്രീധരൻ നമ്പ്യാർ (DR. P S നമ്പ്യാർ )മരണപെട്ടു. ഭാര്യ നിർമല, മക്കൾ സുനിത അനിത(ടീച്ചർ ചിന്മയ വിദ്യാലയം )രതീഷ്(ഗൾഫ് ),ജിഷ,

‘പൈതൃകം’ ആക്കുന്നതിന് മുന്നോടിയായി; ഇരിട്ടി പഴയ പാലം സംരക്ഷണ പ്രവൃത്തികൾ തുടങ്ങി

ഇരിട്ടി∙ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ആവശ്യം ഒടുവിൽ അധികൃതർ പരിഗണിച്ചു.   ചരിത്ര പ്രാധാന്യം ഉള്ള ഇരിട്ടി പഴയ പാലം ‘പൈതൃകം’ ആയി സംരക്ഷിക്കുന്നതിനു മുന്നോടിയായി മരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികൾ തുടങ്ങി. ഇരുമ്പ് മേൽക്കൂടിൽ കണ്ടെയ്നർ ലോറികൾ ഇടിച്ചു തകർന്ന ഭാഗങ്ങൾ പുന:സ്ഥാപിക്കുക, അരികു…

അട്ടപ്പാടിയിൽ 22കാരനെ മർദിച്ച് കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ മർദിച്ചു കൊന്നു. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിൽ ഒരാൾ നന്ദകിഷോറിന്റെ സുഹൃത്താണ്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.…