• Wed. Sep 25th, 2024
Top Tags

Month: July 2022

  • Home
  • കനത്ത മഴ; കണ്ണൂർ ജില്ലയിൽ 4 വരെ യെലോ അലർട്ട്

കനത്ത മഴ; കണ്ണൂർ ജില്ലയിൽ 4 വരെ യെലോ അലർട്ട്

കണ്ണൂർ ∙ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നു മുതൽ 4 വരെ ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ തളിപ്പറമ്പിൽ 32.4 മില്ലീമീറ്റർ, തലശ്ശേരിയിൽ 47.4 മില്ലീമീറ്റർ, ഇരിക്കൂറിൽ 32 മില്ലീമീറ്റർ, കണ്ണൂരിൽ 46.4 മില്ലീമീറ്റർ എന്നിങ്ങനെ…

എകെജി സെന്‍റർ ആക്രമണം: പിന്നിൽ കോൺഗ്രസെന്നാവർത്തിച്ച് ഇപി ജയരാജൻ,ഉന്നതതല ഗൂഢാലോചനയും പരിശോധിക്കണം

തിരുവനന്തപുരം: എ കെ ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ആവർത്തിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. തന്‍റെ തിരക്കഥയാണ് എ കെ ജി സെന്‍റർ ആക്രമണമെന്ന കെ സുധാകരന്‍റെ ആരോപണത്തെ പരിഹസിച്ച് തളളുന്നുവെന്ന്…

കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് വീടിന് നാശം

കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ്  വീടിന് നാശം. മലപ്പട്ടം കാപ്പാട്ടുകുന്നിലെ എം.വി ഇബ്രാഹിം കുട്ടിയുടെ വീടിന്റെ അടുക്കള ഭാഗമാണ് ഭാഗികമായി തകർന്നത്. മൂന്ന് മീറ്ററോളം ഉയരമുള്ള കുന്ന് വീടിന് മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. വില്ലേജ് ഓഫീസർ പ്രീതി പി തമ്പി, പഞ്ചായത്ത്…

കുറ്റിക്കോലിൽ വീണ്ടും വാഹനാപകടം

തളിപ്പറമ്പ് ∙ കഴിഞ്ഞദിവസം സ്വകാര്യ ബസ് അപകടം നടന്ന ബക്കളം കുറ്റിക്കോൽ ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. ബസ് മറിഞ്ഞ് യാത്രക്കാരിയായ യുവതി മരിച്ച ദിവസം രാത്രി 12.30നാണ് തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ദേശീപാതയോരത്ത്…

എകെജി സെന്‍ററിന് നേരെ ബോംബേറ്: ബോംബെറിഞ്ഞത് സ്കൂട്ടറില്‍ വന്നയാള്‍

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനെതിരെ ബോംബേറ്. എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. രാത്രി 11.30 ഓടെയാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടക്കുകയാണ്. വിശദമായ അന്വേഷണം…

കോഴിക്കോട് വൻ കഞ്ചാവ് വേട്ട: യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട രണ്ട് യുവാക്കളെ കോഴിക്കോട് ഡൻസാഫും എലത്തൂർ പൊലീസും ചേർന്ന് പിടികൂടി. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി തവളേങ്ങൽ വീട്ടിൽ ഇർഷാദ് (33), അങ്ങാടിപ്പുറം പുഴക്കാട്ടിരി സ്വദേശി സാദിഖ് (38) എന്നിവരാണ് പിടിയിലായത്.…

രാഹുൽ ​ഗാന്ധി കേരളത്തിലെത്തി ; 1500 പൊലീസുകാരെ വിന്യസിച്ചു

വയനാട്  :  മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ​ഗാന്ധി എം.പി കേരളത്തിലെത്തി. ഇതിന്റെ ഭാ​ഗമായി വയനാട് ജില്ലയിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണ് രാഹുൽ ​ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. രാഹുൽ…

കനത്ത മഴ: കാസർകോട്, മഞ്ചേശ്വരം താലൂക്കുകളില്‍ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസർകോട്, മഞ്ചേശ്വരം താലൂക്കുകളില്‍ ഇന്ന് സ്കൂളുകള്‍ക്ക് (ജൂലൈ 1) അവധി. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. കോളേജുകള്‍ക്ക് അവധിയില്ല.  ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം പാലക്കാട്ടെ നെല്ലിയാമ്പതിയിൽ കനത്ത മഴ ജനജീവിതത്തെ…

കാലവർഷത്തിലും വെള്ളമില്ലാതെ പരിയാരം ഗവ.മെഡിക്കൽ കോളജ്

പരിയാരം ∙ കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജിലെ ജലക്ഷാമത്തിനു പരിഹാരമില്ല. ആവശ്യത്തിനു വെള്ളം കിട്ടാത്തതിനാൽ വിദ്യാർഥികളെ ദുരിതമനുഭവിക്കുകയാണ്. മെഡിക്കൽ കോളജ്, ആശുപത്രി, നഴ്സിങ് കോളജ്, പാരാമെഡിക്കൽ കോളജ്, ജീവനക്കാരുടെ ക്വാർട്ടേഴ്സ്, വിദ്യാർഥി ഹോസ്റ്റൽ എന്നീ സ്ഥാപനങ്ങൾ പരിയാരം…

കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലിയുമായി നാട്; കണ്ണീരോർമകളിൽ ഇനി ആ അച്ഛനും മകനും

ഏച്ചൂർ ∙ പന്ന്യോട്ട് കരിയിൽ ദേവീകുളത്തിൽ മുങ്ങി മരിച്ച അച്ഛനും മകനും ബന്ധുക്കളുടെയും നാട്ടുകാരുടെയും വികാരനിർഭരമായ യാത്രാമൊഴി. നീന്തൽ പരിശീലനത്തിനിടെ ഏച്ചൂർ സഹകരണ ബാങ്ക് സെക്രട്ടറി ചേലോറ ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപം ചന്ദ്രകാന്തം ഹൗസിൽ പി.പി.ഷാജി, മകൻ ജ്യോതിരാദിത്യ എന്നിവരാണു മുങ്ങി…