• Thu. Sep 19th, 2024
Top Tags

Month: September 2022

  • Home
  • കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ അറസ്റ്റിൽ

കോട്ടയം: ആനിക്കാട് വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ. ഭൂമി പോക്കുവരവിനായി 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. കോട്ടയം ജില്ലയിൽ വിജിലൻസ് നിരീക്ഷണ പട്ടികയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ആനിക്കാട് സ്വദേശി എബ്രഹാം ജോൺ ആണ് ജേക്കബ് തോമസിനെതിരെ…

ഹയർ സെക്കൻഡറി സപ്ലിമെന്ററി അലോട്മെൻറ് : ഇന്നു കൂടി അപേക്ഷിക്കാം

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശന ത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. പ്ലസ് വണ്ണിന് വൈകിട്ട് 5 വരെയും വിഎച്ച്എസ്ഇക്ക് വൈകിട്ട് 4 വരെയും പ്രവേശന പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഈ വർഷ ത്തെ…

വിഴിഞ്ഞത്ത് ഇന്നും പ്രതിഷേധം; പൊലീസുമായി ഉന്തും തള്ളും

വിഴിഞ്ഞത്ത് ഇന്നും പ്രതിഷേധം. സമരക്കാർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ബാരിക്കേഡ് മറികടന്ന് സമരക്കാർ അകത്തേക്ക് കയറി. തടയാന്‍ ശ്രമിച്ച പൊലീസുമായി ഉന്തും തള്ളുമുണ്ടായി. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.…

ടിപ്പർ ലോറി നിർത്തിയിട്ട ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 2 പേര്‍ക്ക് പരിക്ക്

ഇരിട്ടി: കുന്നോത്ത് ടിപ്പർ ലോറി നിർത്തിയിട്ട ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 2 പേര്‍ക്ക് പരിക്ക്. ഇരിട്ടി – കൂട്ടുപുഴ റോഡില്‍ കുന്നോത്ത് സ്‌കൂളിന് സമീപത്ത് വച്ചായിരുന്നു അപകടം . കൂട്ടുപുഴ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ലോറി നിയന്ത്രണം വിട്ട്…

മണത്തണയിൽ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മണത്തണ : കേരള വ്യാപാരി വ്യവസായി മണത്തണ യൂണിറ്റിന്റെയും വിമുക്തി 5,6 വാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് മണത്തണ വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. കെ വി വി എസ് മണത്തണ യൂണിറ്റ് പ്രസിഡന്റ് ജോസഫ് സി…

വനംവകുപ്പ് നിയമമനുസരിച്ച് ആദ്യമായി രാജവെമ്പാലയെ പിടികൂടി വാവ സുരേഷ്

വനംവകുപ്പ് നിയമമനുസരിച്ച് ആദ്യമായി പാമ്പിനെ പിടികൂടി വാവ സുരേഷ്. പത്തനംതിട്ട തലമാനം ജനവാസമേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെയാണ് വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് വാവാ സുരേഷ് പിടിച്ചത്. വനംവകുപ്പ് നിയമം അനുസരിച്ചുള്ള സുരേഷിന്റെ ആദ്യ പാമ്പുപിടിത്തമാണിത്. അടുത്തിടെ പാമ്പ് കടിയേറ്റ വാവ അദ്ഭുതകരമായാണ് ജീവിതത്തിലേക്ക്…

വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തി നശിച്ച നിലയിൽ

ഇരിട്ടി: വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തി നശിച്ച നിലയിൽ കണ്ടെത്തി. കരിക്കോട്ടക്കരി എടപ്പുഴ വാളത്തോട് മുരുക വിലാസം എന്‍.പി. രാജന്റെ വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചയോടെ ആയിരുന്നു സംഭവം. സ്‌കൂട്ടർ പൂർണ്ണമായും കത്തി…

‘ലോകത്തിനുള്ള ഇന്ത്യയുടെ മറുപടി’; ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി :  ഐഎന്‍എസ് വിക്രാന്ത് ലോകത്തിനുള്ള ഇന്ത്യയുടെ മറുപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാവിക സേനാ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ കൊച്ചി കപ്പല്‍ ശാലയെ അഭിനന്ദിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ നടക്കുന്ന പ്രൗഢഗംഭീര ചടങ്ങില്‍ പ്രധാനമന്ത്രി മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നാവിക…

കെഎസ്ആർടിസിക്ക് ആശ്വാസം; ശമ്പള വിതരണത്തിന് 50 കോടി നല്‍‌കാമെന്ന് സര്‍ക്കാര്‍ സർക്കാർ ഹൈക്കോടതിയിൽ

കെഎസ്ആർടിസി ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്‍റെ മൂന്നിലൊന്ന് വീതം നൽകാൻ കോടതി നിർദേശിച്ചു. ധനസഹായം നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ…

കേരളത്തില്‍ ലിവിങ് ടുഗദര്‍ കൂടുന്നു: ആശങ്കയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി : എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദര്‍ കൂടുന്നുവെന്നും വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും ഹൈക്കോടതി. ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നതായും കോടതി നിരീക്ഷിച്ചു. വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ്…