• Sun. Sep 8th, 2024
Top Tags

Month: October 2022

  • Home
  • സെക്രട്ടേറിയറ്റ് വളയും, സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾ ഉടൻ തുടങ്ങും: വി ഡി സതീശൻ

സെക്രട്ടേറിയറ്റ് വളയും, സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾ ഉടൻ തുടങ്ങും: വി ഡി സതീശൻ

വിലക്കയറ്റത്തിൽ സർക്കാരിനെതിരെ സമരവുമായി യുഡിഎഫ്. നവംബർ 3 മുതൽ കെപിസിസി യുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ തുടങ്ങും.സെക്രട്ടേറിയറ്റ് വളയൽ അടക്കമുള്ള സമര പരിപാടികൾക്കാണ് തയാറെടുക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.ഭരിക്കാൻ മറന്നുപോയ സർക്കാരാണ് കേരളത്തിലുള്ളത്. അരിവില കുതിച്ചുയർന്നിട്ടും ഇടപെടുന്നില്ല. അവശ്യസാധന വില…

പൊളിക്കൽ നിയമം: ഓട്ടോകളെ ഒഴിവാക്കണം

15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുമാറ്റൽ നിയമത്തിൽനിന്ന്‌ ഓട്ടോകളെ ഒഴിവാക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. മിനിമം കൂലി നിർണയം ഉയർത്തുക, ദേശീയപാതാ വികസനത്തിൽ സ്‌റ്റാൻഡുകൾ നഷ്ടപ്പെട്ട മേഖലകളിൽ തദ്ദേശ സ്ഥാപനങ്ങൾ പുതിയ സ്‌റ്റാൻഡ്‌ കണ്ടെത്തി നൽകുക എന്നീ…

ശമ്പളമില്ല മിഷ്യൻ കേടും

ആറളം ഫാമിൽ കാട് വയക്കൽ അനിശ്ചിതത്വത്തിൽ ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കാട്ടാനകൾ തമ്പടിക്കുന്ന കാടുകൾ വയക്കി തെളിക്കാൻ കലക്ടറുടെയോഗത്തിലെടുത്ത തീരുമാനപ്രകാരം നടപടികൾ ആരംഭിച്ചതിന് പിന്നാലെ നിലവിൽ കാട് വയക്കൽ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ് കഴിഞ്ഞ ഒരു മാസം മുമ്പാണ് കാട് വയക്കൽ…

ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്

ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്. വീടിന്റെ ജനൽ ചില്ലുകൾ അക്രമകാരികൾ തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.ഷാരോണിന്റെ കൊലപാതക വാർത്ത ഗ്രീഷ്മയുടെ നാട്ടുകാർ കേട്ടറിഞ്ഞത് ഏറെ ഞെട്ടലോടെയാണ്. നാട്ടുകാർക്ക് ഗ്രീഷ്മയെപ്പറ്റി പറയാനുള്ളത് നല്ല വാക്കുകൾ…

അരിവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ വില 60ലെത്തി. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 ല്‍. 32 രൂപയായിരുന്ന ഉണ്ടമട്ടയുടെ വില 43ലെത്തി. കുറുവ അരിയുടെ വില 32 ല്‍ നിന്ന് 40ലും. അരിയാഹാരം കഴിക്കുന്ന…

ലൈസോൾ കുടിച്ച് പൊലീസ് സ്റ്റേഷനിൽ ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം

പൊലീസ് സ്റ്റേഷനിൽ വെച്ച് ലൈസോൾ കുടിച്ച് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. നെടുമങ്ങാട് ആശുപത്രിയിൽ വെച്ച് ഗ്രീഷ്മ ഛർദ്ദിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ബാത്ത് റൂമിൽ കയറിയപ്പോഴാണ് ലൈസോൾ കുടിച്ചത്. ഇക്കാര്യം പെൺകുട്ടി തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. പാറശാല ഷാരോൺ വധക്കേസിൽ കുടുംബം ഇന്ന് പൊലീസിൽ…

അങ്ങാടിക്കടവ് ചരൾ കെ എസ് ടി പി റോഡ് നിർമ്മാണത്തിൽ ക്രമക്കേട്

അങ്ങാടിക്കടവ്: അങ്ങാടിക്കടവ് ചരൾ . കെ.എസ്.ടി പി.റോഡ് നിർമ്മാണം നടക്കുന്ന പുന്നക്കുണ്ട് ജില്ലാ പഞ്ചായത്ത് റോഡ് ജംഗ്ഷൻ ആശാസ്ത്രീയമായ കലുങ്ക് നിർമ്മാണം മൂലം റോഡിന്റെ വിതിയടക്കം നഷ്ടപ്പെട്ടതായി കാണുന്നു. നിലവിൽ ജംഗഷ്നിൽ 11 മീറ്റർ വീതിയുണ്ടായിരുന്നത്. 7.5 മീറ്റർ വീതിയിൽ കലുങ്ക്…

പടിയൂർ പഞ്ചായത്തിൽ കൈകുലി തട്ടിൽ 2019ഇൽ ജില്ലാ കളക്ടർഡ ഉത്തരവ് പ്രകാരം നിർത്തി വച്ച ചെങ്കൽ ഘനനം വീണ്ടും തുടങ്ങിയതിനെതിരെ ഉളിക്കൽ പഞ്ചായത്ത്‌ അതിർത്തി ആയ 15ആം വാർഡ് തേർമല നിവാസികൾ സമരത്തിൽ

തേർമല പടിയൂർ പഞ്ചായത്തിൽ കൈകുലി തട്ടിൽ 2019ഇൽ ജില്ലാ കളക്ടർഡ ഉത്തരവ് പ്രകാരം നിർത്തി വച്ച ചെങ്കൽ ഘനനം വീണ്ടും തുടങ്ങിയതിനെതിരെ ഉളിക്കൽ പഞ്ചായത്ത്‌ അതിർത്തി ആയ 15ആം വാർഡ് തേർമല നിവാസികൾ സമരത്തിൽ. ഭൂമി വിണ്ട് കീറൽ സോയിങ് പൈപ്പ്…

പെണ്‍ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ച യുവാവ് മരിച്ചു

വനിതാ സുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ച യുവാവ് മരിച്ചു. സംഭവത്തിൽ ദുരൂഹത. തിരുവനന്തപുരം പാറശ്ശാല മുര്യങ്കര ജെ പി ഹൗസിൽ ജയരാജിന്‍റെ മകൻ ഷാരോൺ രാജ് (23) ആണ് മരിച്ചത്. മരിച്ച ഷാരോണ്‍ രാജ് നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാന വര്‍ഷ…

പഞ്ചാബിൽ വൻ ആയുധ വേട്ട; പാകിസ്താനിൽ നിന്ന് എത്തിച്ച ആയുധങ്ങൾ പിടികൂടി

പഞ്ചാബിൽ വൻ ആയുധ വേട്ട. പാക് അതിർത്തിക്കു സമീപം ഫിറോസ് പൂരിൽ ആണ്‌ ആയുധശേഖരം പിടികൂടിയത്. ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായാണ് ആയുധ വേട്ട നടത്തിയത്. മൂന്ന് AK 47 തോക്കുകളും, മൂന്ന് മിനി AK 47 തോക്കുകളും,മൂന്ന് പിസ്റ്റലുകളും തിരകളും…