• Thu. Sep 19th, 2024
Top Tags

Month: November 2022

  • Home
  • വീടുകളിൽ പാചകവാതകം പൈപ്പ് വഴി ആഘോഷമാക്കി കുടുംബങ്ങൾ

വീടുകളിൽ പാചകവാതകം പൈപ്പ് വഴി ആഘോഷമാക്കി കുടുംബങ്ങൾ

കണ്ണൂർ: പാചകാവശ്യത്തിനുള്ള പ്രകൃതി വാതകം പൈപ്പ് വഴി കൂടാളിയിലെ വീടുകളിലെത്തിയപ്പോൾ കുടുംബാംഗങ്ങൾക്ക് ആഹ്ലാദം. മുൻ പഞ്ചായത്തംഗം കോയ്യോടൻ മോഹനന്റെ വീട്ടിലാണ് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വഴി പാചകവാതകമെത്തിയത്. മോഹനന്റെ ഭാര്യ പ്രസീത, അമ്മ കർത്ത്യായനി എന്നിവർക്കാണ്…

കുടുംബ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ പ്രത്യേക സംവിധാനം വേണം: മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: കുടുംബ പ്രശ്നങ്ങൾ സംബന്ധിച്ച് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ സ്റ്റേഷനുകളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച…

നാദാപുരത്ത് പമ്പിൽ നിന്ന് ഇന്ധനം നിറച്ചിറങ്ങിയ ബൈക്കിന് തീ പിടിച്ചു; യുവാവ് ചാടി രക്ഷപ്പെട്ടു

പെട്രോള്‍ പമ്പിൽ  നിന്ന് ഇന്ധനം നിറച്ച്‌ പുറത്തിറങ്ങിയ മോട്ടോര്‍ ബൈക്കിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഒഴിവായത് വന്‍ ദുരന്തം. നാദാപുരം-വടകര സംസ്ഥാന പാതയില്‍ കക്കംവെള്ളിയിലാണ് അപകടം. കല്ലാച്ചി ഈയ്യങ്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പള്‍സര്‍ ബൈക്കിനാണ് തീ പിടിച്ചത്. പമ്ബില്‍ നിന്ന്…

കാക്കയങ്ങാട് പാല സ്കൂളിൽ വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയ സംഭവം;മുഴക്കുന്ന് പോലീസ് കേസെടുത്തു

കാക്കയങ്ങാട്: പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അധ്യാപകനെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു.പാല ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ എ കെ ഹസ്സന്‍ മാസ്റ്റര്‍ക്കെതിരെയാണ് പോക്സോ വകുപ്പടക്കം ചുമത്തി പോലീസ് കേസെടുത്തത്.

ഇലന്തൂർ നരബലി; ഡിഎൻഎ ഫലം പുറത്ത്

ഇലന്തൂർ നരബലിക്കേസിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ ഡിഎൻഎ ഫലം പുറത്തുവന്നു. കൊല്ലപ്പട്ടവരിൽ തമിഴ്നാട് സ്വദേശിനി പത്‌മയാണെന്ന് തിരിച്ചറിഞ്ഞു. പത്‌മത്തിൻ്റെ മൃതദേഹം വേഗം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം കേരള, കർണാടക മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. എന്നാൽ, മൃതദേഹം വിട്ടുനൽകാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. ഇലന്തൂർ നരബലിയിൽ പ്രതികളെ…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ യല്ലോ…

ഉളിയിൽ നെല്ലിയാട്ടേരിയിൽമറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി; മൂന്നു പേര്‍ക്ക് പരിക്ക്

ഇരിട്ടി: മറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി മൂന്നു പേര്‍ക്ക് പരിക്ക്. ഉളിയില്‍ നെല്ലിയാട്ടേരിയിലാണ് മറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മുജീബുള്‍, രാജാബുള്‍, അജാഹര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പോലീസ് സ്ഥലത്തെത്തി.