• Thu. Sep 26th, 2024
Top Tags

Month: January 2023

  • Home
  • ബൈക്കിലെത്തി സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് പിടിയിൽ

ബൈക്കിലെത്തി സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് പിടിയിൽ

ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് പിടിയിൽ. കലൂർ സ്വദേശി രതീഷാണ് മുളക് പൊടിയുമായി എളമക്കര പൊലീസിന്റെ പിടിയിലായത്. പോണേക്കര മരിയമ്മൻ കോവിൽ ഭാഗത്തുവെച്ചും ഇടപ്പള്ളി ബൈപ്പാസ് റോഡിൽ വെച്ചും പുലർച്ചെ ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ കണ്ണിൽ മുളക് പൊടി…

കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദം രൂപപ്പെട്ടതോടെ കേരളത്തിലെ മഴ സാഹചര്യവും മാറി. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട തീവ്ര ന്യുന മർദ്ദം ഇന്ന്…

ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച ബസ് ഇല്ലാ സ്റ്റാൻഡുകൾ

കണ്ണൂർ ∙ ലക്ഷങ്ങൾ ചെലവിട്ട് ബസ് സ്റ്റാൻ‍ഡുകൾ നിർമിച്ചിട്ടും ഒരു ബസ് പോലും കയറാത്ത സ്റ്റാൻഡുകൾ ഒട്ടേറെയുണ്ട് ജില്ലയിൽ. ബസുകൾ പ്രവേശിക്കാത്തതിനാൽ മറ്റു വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായിരിക്കുകയാണ് ചില ബസ് സ്റ്റാൻഡുകൾ. ഉദ്ദേശിച്ച ലക്ഷ്യം നേടാനാവാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങൾ പ്രതീക്ഷിച്ച വരുമാനവും…

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകും; വനംമന്ത്രി

ഇടുക്കിയിലെ കാട്ടാന ശല്യം ആവശ്യമെങ്കിൽ മയക്കുവെടിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. നിരീക്ഷിച്ച ശേഷമാകും തുടർനടപടിയെന്ന് മന്ത്രി പറഞ്ഞു. മയക്കുവെടി വച്ച് കാട്ടാനകളെ പിടിക്കുന്ന കാര്യം പരിഗണനയിൽ.വയനാട്ടിൽ നിന്നും ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ സംഘം ഇടുക്കിയിലെത്തും. ദേവികുളം റേഞ്ച് ഉൾപ്പെടെയുള്ള…

പരിയാരം മെഡിക്കൽ കോളേജിൽ പുക പടർന്നത് പരിഭ്രാന്തി പടർത്തി

പരിയാരം: മെഡിക്കൽ കോളേജിൽ പുക പടർന്നത് പരിഭ്രാന്തി പടർത്തി. ഇന്ന് പുലർച്ചയോടെയാണ് പരിയാരം മെഡിക്കൽ കോളേജ് എമർജൻസി വിഭാഗത്തിലെ എ സി ഷോർട്ട് ആയതിനെ തുടർന്നാണ് പുകപടർന്നത്, വിവരമറിഞ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കേശവൻ നമ്പൂതിരി,ഫയർ &റെസ്ക്യൂ ഓഫീസർ ഡ്രൈവർ…

ഡല്‍ഹിയില്‍ യുവതിയെ നടുറോഡില്‍ വെടിവച്ച് കൊന്നു

ഡല്‍ഹിയില്‍ ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരിയെ നടുറോഡില്‍ വെടിവെച്ച് കൊന്നു. ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. ബൈക്കിലും സ്‌കൂട്ടറിലുമായെത്തിയ രണ്ടുപേരാണ് ജ്യോതിക്ക് നേരേ വെടിയുതിര്‍ത്തതെന്ന് ഭര്‍ത്താവ് ദീപക് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി പശ്ചിംവിഹാറില്‍ തിങ്കളാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം.രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഡല്‍ഹി…

അനുമതിയില്ലാതെ കുഴൽക്കിണർ‌: ഇനി ഒരു ലക്ഷം രൂപ വരെ പിഴ

എരുമേലി : റജിസ്ട്രേഷൻ ഇല്ലാതെയും നിയമം പാലിക്കാതെയും കുഴൽക്കിണറുകൾ കുഴിക്കുന്ന ഏജൻസികൾക്കെതിരെ പിഴ ഉൾപ്പെടെ നടപടി വരും. 2014ൽ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നെങ്കിലും അവ്യക്തത കാരണം മരവിപ്പിച്ചിരുന്നു. ആ ഉത്തരവാണ് പരിഷ്കരിച്ചത്. അനധികൃതമായി കുഴിച്ചാൽ ഒരു ലക്ഷം രൂപ വരെയും…

കാട്ടാനശല്യം: വനാതിർത്തിയിൽ സോളർ തൂക്കുവേലി സ്ഥാപിക്കുന്നു

ശ്രീകണ്ഠപുരം ∙ കണ്ണൂർ ജില്ലയിലെ വനാതിർത്തികളിൽ കാട്ടാനകൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും ആളുകളെ ആക്രമിക്കുന്നതും കൂടിയ സാഹചര്യത്തിൽ സോളർ തൂക്കുവേലി സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത്. വനം വകുപ്പുമായി ചേർന്ന് ആദ്യ ഘട്ടത്തിൽ പയ്യാവൂർ പഞ്ചായത്തിൽ 11 കിലോമീറ്റർ തൂക്കുവേലി പൂർത്തിയാക്കിയിട്ടുണ്ട്. പയ്യാവൂർ മണിക്കടവ്…

ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനം മാറ്റി; ഇനി മുതൽ അമരാവതിയല്ല ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി

ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനം മാറ്റി; ഇനി മുതൽ അമരാവതിയല്ല ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി. മൂന്ന് തലസ്ഥാനങ്ങൾ എന്ന പദ്ധതി മരവിപ്പിച്ചു. ഡൽഹിയിൽ നടത്തിയ ബിസിനസ് മീറ്റിലാണ് പ്രഖ്യാപനംഅമരാവതി, കർനൂൽ, വിശാഖപട്ടണം എന്നീ മൂന്ന് തലസ്ഥാനങ്ങളായിരുന്നു നേരത്തെ…

കോഴിയോട് -അത്തിക്കൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തം

വർഷങ്ങൾ പഴക്കമുള്ള കോഴിയോട് -അത്തിക്കൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തം. ആറളം പഞ്ചായത്തിലെ ആറ് നാല് വാർഡുകൾ തമ്മിൽ അതിരുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള പ്രധാന റോഡാണിത് അത്തിക്കൽ പ്രവർത്തിക്കുന്ന കീഴ്പ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും…