• Sun. Sep 8th, 2024
Top Tags

Month: February 2023

  • Home
  • മട്ടന്നൂർ നാഗവളവിൽ വൻ തീപ്പിടുത്തം

മട്ടന്നൂർ നാഗവളവിൽ വൻ തീപ്പിടുത്തം

മട്ടന്നൂർ: നാഗവളവിൽ വൻ തീപ്പിടുത്തം മട്ടന്നൂരിൽ നിന്നും 2 യൂണിറ്റും കുത്തുപറമ്പിൽ നിന്ന് ഒരു യൂണിറ്റും 6 മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത് 40 ഏക്കറോളം സ്ഥലത്തെ അടിക്കാടിനാണ് തീ പിടിച്ചത് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ലിഷാദ്, സുരേന്ദ്രബാബു സീനിയർ…

വരാപ്പുഴയിൽ പടക്കനിർമാണശാലയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു

കൊച്ചി: വരാപ്പുഴയിൽ പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. പടക്കനിർമാണശാലയോട് ചേർന്നുള്ള വീട് പൂർണമായും തകർന്നു. സമീപത്തുള്ള വീടുകൾക്കും സ്‌ഫോടനത്തിൽ കേടുപാടുണ്ടായിട്ടുണ്ട്. പടക്കനിർമാണശാലയിൽ ഇപ്പോഴും സ്‌ഫോടനം തുടരുകയാണ്. പൊലീസും ഫയർഫോഴ്‌സും ചേർന്ന് തീ കെടുത്താനുള്ള ശ്രമത്തിലാണ്.

കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു; രണ്ട് തൊഴിലാളി മണ്ണിനടിലായി

മലപ്പുറം കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളില്‍ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.   രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. 25 അടിയോളം താഴ്ചയുള്ള കിണറിൽ ജോലി എടുക്കുന്നതിനിടെ ആയിരുന്നു അപകടം. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ,…

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

കണ്ണൂർ: പോലീസ് സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം ഇന്ന് (28-02-2023) നു കണ്ണൂര്‍ സിറ്റി പോലീസ് സേനയിൽ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍…

ചെന്നൈയിൽ ട്രാക്ക് മുറിച്ചു കടക്കവേ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു

ചെന്നൈയിൽ ട്രാക്ക് മുറിച്ചു കടക്കവേ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു. കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ സിബിയാണ് മരിച്ചത്.ഇന്നു രാവിലെ ഇരുംബലിയൂരിൽ പഴയ റെയ്ൽവേ ഗേറ്റ് സമീപത്തെ ട്രാക്കിലാണ് അപകടം. ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിയ്ക്കവെ ചെന്നൈ –…

റോഡ് കുത്തിപ്പൊളിക്കാൻ ഇനി വർഷത്തിൽ നാല് മാസം മാത്രം; സെപ്റ്റംബർ മുതൽ ഡിസംബർവരെ

തിരുവനന്തപുരം: റോഡ് കുത്തിപ്പൊളിക്കാൻ ജലഅതോറിറ്റിക്ക് ഇനി സെപ്റ്റംബർ മുതൽ ഡിസംബർവരെ മാത്രമേ അനുമതി നൽകൂ എന്ന് പൊതുമരാമത്ത് സെക്രട്ടറിയുടെ ഉത്തരവ്. പൊതുമരാമത്ത് വകുപ്പ് പണി നടത്തിയ ഉടനെ റോഡ് കുത്തിപ്പൊളിക്കുന്നത് പതിവായതിനെത്തുടർന്നാണ് പഴയ ഉത്തരവ് പുതുക്കിയിറക്കിയത്. പൈപ്പ് ചോർച്ച പോലെയുള്ള അടിയന്തര…

മണത്തണ അത്തിക്കണ്ടം ഭക്ഷ്യ വിഷ ബാധ, കാരണം ഷിഗല്ലയും നോറോ വൈറസ്സും

പേരാവൂർ: മണത്തണ അത്തിക്കണ്ടം ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വിഷബാധക്ക് കാരണം ഷിഗല്ല ബാക്ടീരിയയും നോറൊ വൈറസുമാണെന്ന് കണ്ടെത്തി.വിഷബാധയേറ്റ് ചികിത്സ തേടിയ കണിച്ചാർ സ്വദേശിയായ കുട്ടിയുടെ പരിശോധനാ ഫലമാണ് ചൊവ്വാഴ്ച ലഭിച്ചത്. കൂടുതലാളുകളിൽ നിന്നും എല്ലാവരുടെയും ഫലം ലഭ്യമായിട്ടില്ല. ഷിഗല്ല…

220 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 13 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറും പാർട്ടിയും 2021 ഡിസംബർ മാസം 10 തീയതി കണ്ണൂർ കൂട്ടുപുഴയിൽ വച്ച് കണ്ടുപിടിച്ച കേസിൽ KL-58-AB-4481 നാഷണൽ പെർമിറ്റ്‌ ലോറിയിലും KL-14-F-3524 പിക്കപ്പിലുമായി 220 കിലോഗ്രാം കഞ്ചാവ്…

മോദി-അദാനി കോർപ്പറേറ്റ് രാഷ്ട്രീയത്തിനെതിരെ എറണാകുളത്ത് “മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം”.

എറണാകുളം: ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 11 ന് കണ്ണൂരിൽ തുടക്കം കുറിച്ച “മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം” മാർച്ച് 18 ന് എറണാകുളത്ത് അരങ്ങേറും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളും സാമൂഹ്യ-സാംസ്കാരിക- മത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. അടുത്ത…

കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ ജഡം ബത്തേരിയിൽ പോസ്റ്റ് മോർട്ടം ചെയ്തു

വയനാട്: കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ ജഡം ബത്തേരിയിൽ പോസ്റ്റ് മോർട്ടം ചെയ്തു. ചീഫ് ഫോറസ്റ്റ വെറ്റിറിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പതിനൊന്നരയോടെ പോസ്റ്റ് മോർട്ട നടപടികൾ പൂർത്തിയാക്കിയത്.  പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്റെ കിണറിലാണ്…