• Thu. Sep 19th, 2024
Top Tags

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തെയ്യം കലാകരൻ നിര്യാതനായി

Bydesk

Feb 13, 2023

തെയ്യം കലാകാരനും തെയ്യം അണിയറ ശില്പി യുമായിരുന്ന റിജേഷ് (രാമദാസൻ 43)പുതിയ തെരു കുണ്ടൻചാൽ 10/2/23ന് ചെറുവത്തൂരിൽ വെച്ച് ബൈക്ക് അപകടത്തിൽ പ്പെട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ അന്തരിച്ചു .ഇന്നു പോസ്റ്റ്മോർട്ടത്തിന് ശേഷം ചെറുവത്തൂർ സമുദായ സ്മശാന ത്തിൽ സംകാരം /ഭാര്യ തുളസി/ മക്കൾ/ ശ്രീ ലക്ഷ്മി അക്ഷയ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *