• Thu. Sep 19th, 2024
Top Tags

Month: February 2023

  • Home
  • വേണം അഗ്നിരക്ഷാസേനയ്ക്ക് മലയോരകേന്ദ്രമെന്ന നിലയിൽ ശ്രീകണ്ഠപുരത്ത് ഒരു ഓഫീസ്

വേണം അഗ്നിരക്ഷാസേനയ്ക്ക് മലയോരകേന്ദ്രമെന്ന നിലയിൽ ശ്രീകണ്ഠപുരത്ത് ഒരു ഓഫീസ്

ശ്രീകണ്ഠപുരം:  വേനൽകടുത്തതോടെ മലയോരമേഖലയിൽ വിവിധ സ്ഥലങ്ങളിൽ തീപ്പിടിത്തം വ്യാപകമായി. മലയോര ഗ്രാമങ്ങളിലെ കശുമാവിൻ ത്തോട്ടങ്ങളിലടക്കം നിരവധി സ്ഥലങ്ങളിലാണ് രണ്ടു മാസത്തിനിടെ ചെറുതും വലുതുമായ തീപ്പിടിത്തങ്ങൾ ഉണ്ടായത്. എന്നാൽ, ഇത്തരം ദുരന്തങ്ങൾ ഉണ്ടായാൽ നേരിടേണ്ട അഗ്നി രക്ഷാസേനയ്ക്ക് മലയോരകേന്ദ്ര മെന്ന നിലയിൽ ശ്രീകണ്ഠപുരത്ത്…

ശക്തമായ കാറ്റില്‍ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം

കേളകം: ശക്തമായ കാറ്റില്‍ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം. കേളകം നരിക്കടവിലെ നീറ്റ്കുന്നേല്‍ മത്തായിയുടെ വീടിന് മുകളിലാണ് വ്യാഴാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റില്‍ വീടിന് സമീപത്തെ റബര്‍ മരം ഒടിഞ്ഞ് വീണത്.   വീടിന്റെ ആസ്പറ്റോസ്, ഓട് എന്നിവ…

മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ല; പിതാവിനെ കൊലപ്പെടുത്തി യുവാവ്

മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തി യുവാവ്. ഇന്നലെ വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ സുബാഷ് പ്ലേസിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ന്യൂഡൽഹിയിലെ ഷക്കൂർപൂർ ഗ്രാമത്തിലെ സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. ഡൽഹിയിൽ സുബാഷ് പ്ലേസിൽ…

കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച്‌ രണ്ട് പേര്‍ വെന്തുമരിച്ചു

കണ്ണൂര്‍: നഗരത്തില്‍ ഓടുന്ന കാറിന് തീപിടിച്ച്‌ രണ്ട് പേര്‍ വെന്തുമരിച്ചു. ദമ്ബതികളാണ് മരിച്ചത്.മരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് മുന്നില്‍ വെച്ചായിരുന്നു കാറിന് തീ പിടിച്ചത്. മുന്‍ സീറ്റിലിരുന്നവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുട്ടികള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍…

മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി

ദില്ലി: 27 മാസം നീണ്ട ജയിൽവാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. ലക്നൌ ജയിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ തന്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച പൊതുസമൂഹത്തോടും…

ഗ്രേറ്റ്‌ ബോംബെ സർക്കസ്‌ 3 മുതൽ ഇരിട്ടിയിൽ; സണ്ണിജോസഫ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇരിട്ടി: ഗ്രേറ്റ്‌ ബോംബെ സർക്കസ്‌ പുന്നാട്‌ കുന്നിൻകീഴിൽ മൈതാനിയിൽ 3 ന് വെള്ളിയാഴ്ച വൈകിട്ട്‌ 7ന്‌ സണ്ണിജോസഫ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എത്യോപ്യ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള വിഖ്യാത താരങ്ങൾക്കൊപ്പം ഇന്ത്യയിലെ അറിയപ്പെടുന്ന സർക്കസ്‌ കലാകാരന്മാരും അണിനിരക്കുന്ന…

കഴുത്തില്‍ കത്തിവച്ച് ഗൂഗിള്‍ പേ പാസ്‌വേര്‍ഡ് വാങ്ങി; അമ്പതിനായിരം രൂപ തട്ടി, നാലംഗ സംഘം അറസ്റ്റില്‍

കോഴിക്കോട്: കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയതിന് നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്പയില്‍ തലനാര്‍തൊടിക ഷഫീഖ് നിവാസില്‍ പുള്ളി എന്ന അര്‍ഫാന്‍ (20), ചക്കുംകടവ് സ്വദേശി ഗാന്ധി എന്ന അജ്മല്‍ ബിലാല്‍ (21), അരക്കിണര്‍ സ്വദേശി പാളയം റയീസ് എന്ന…

ഗതാഗത നിയമലംഘനങ്ങൾ സ്വയം കണ്ടെത്തുന്ന ഹൈടെക്ക് ക്യാമറകൾ ഉടൻ മിഴി തുറക്കും. സംസ്ഥാനത്താകെ 1000 ക്യാമറകൾ. ചെലവ് 236കോടി.

തിരുവനന്തപുരം: റോഡിലെ ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഉടൻ പ്രവർത്തിച്ചു തുടങ്ങും. ഇന്നത്തെ മന്ത്രിസഭായോഗം ക്യാമറകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയേക്കുമെന്നാണ് സൂചന. സംസ്ഥാനത്തുടനീളം 726 നിർമ്മിത ബുദ്ധി ക്യാമറകളുൾപ്പെടെ 1000ഹൈടെക്ക് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ക്യാമറകൾ പ്രവർത്തിക്കുന്നതിന് തടസമായിരുന്ന സെർവർ…

5 ജി സേവനം വ്യാപകമാക്കും; പാൻ കാർഡ് – തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും; ധനമന്ത്രി

ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പാൻ കാർഡ് – തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും. കെ വൈ സി ലളിത വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. 5 ജി സേവനം വ്യാപകമാക്കുമെന്നും…

ശസ്ത്രക്രിയക്കിടെ 15 കാരിയുടെ അവയവങ്ങൾ എടുത്തുമാറ്റി, ശരീരത്തില്‍ പ്ലാസ്റ്റിക് കവറുകൾ നിറച്ചു; ആരോപണവുമായി കുടുംബം

ന്യൂഡൽഹി: ശസ്ത്രക്രിയയ്ക്കിടെ പെൺകുട്ടിയുടെ അവയവങ്ങൾ മോഷ്ടിക്കുകയും അതിന് പകരം ശരീരത്തിൽ പ്ലാസ്റ്റിക് കവറുകൾ നിറക്കുകയും ചെയ്തതായി പരാതി. ഡൽഹിയിലാണ് ദാരുണവും ഞെട്ടിപ്പിക്കുന്നതുമായ സംഭവം നടന്നത്. ശസ്ത്രക്രിയയെ തുടർന്ന് 15 കാരിയായ പെൺകുട്ടി മരിക്കുകയും ചെയ്തിരുന്നു. ജനുവരി 21-നാണ് കുടൽ സംബന്ധമായ അസുഖത്തിനാണ്…