• Sun. Sep 8th, 2024
Top Tags

Month: March 2023

  • Home
  • സിസാ തോമസിന് തിരിച്ചടി; കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന ആവശ്യം ട്രൈബ്യൂണൽ നിരാകരിച്ചു

സിസാ തോമസിന് തിരിച്ചടി; കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന ആവശ്യം ട്രൈബ്യൂണൽ നിരാകരിച്ചു

സിസാ തോമസിന്റെ ഹർജി അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യം ട്രൈബ്യൂണൽ നിരാകരിച്ചു. സർക്കാരിന് തുടർനടപടിയുമായി മുന്നോട്ടു പോകാം എന്നാൽ കെടിയു വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ്…

ഗതാഗതം നിരോധിച്ചു

ഉളിയില്‍ തില്ലങ്കേരി റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 1 മുതല്‍ 15 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ഉളിയില്‍ നിന്നും തില്ലങ്കേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാവശ്ശേരി നടുവനാട് വഴിയോ അല്ലെങ്കില്‍ പുന്നാട്/ പായഞ്ചേരി മുക്ക് വഴിയോ…

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഏപ്രിൽ മൂന്ന് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്  സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ…

ചുമട്ടുതൊഴിലാളി യൂനിയന്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി

കണ്ണൂര്‍: ചുമട്ടുതൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി)ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. സി.പി.ഐ ജില്ലാസെക്രട്ടറി സി.പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, ചുമട്ടുതൊഴിലാളി നിയമഭേദഗതിക്ക് സര്‍ക്കാര്‍ നടപടി സ്വീകരിക്കുക, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ശുപാര്‍ശ ചെയ്ത വര്‍ധിപ്പിച്ച…

കണ്ണൂർ പുല്ലുപ്പിക്കടവിൽ പോലീസ് നടത്തിയ വാഹന പരിശോധന കണ്ട് ഉപേക്ഷിച്ചു പോയ കാറിൽ ലഹരി വസ്തുക്കൾ

കണ്ണൂർ: പുല്ലുപ്പിക്കടവിൽ പോലീസ് നടത്തിയ വാഹന പരിശോധന കണ്ട് ഉപേക്ഷിച്ചു പോയ കാർ പരിശോധിച്ചപ്പോഴാണ് വൻ ലഹരി വസ്തുക്കൾ പിടികൂടിയത്. ഒരു കിലോ ഹാഷിഷ് ഓയിൽ 5 കിലോ കഞ്ചാവ് 5.8 ഗ്രാം എം ഡി എം എ എന്നിവയാണ് കാറിൽ…

മെസ്സേജിങ് രംഗത്ത് പുത്തൻ വിപ്ലവങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വാട്സ്ആപ്പ്

ഇൻസ്റ്റന്റ് മെസ്സേജിങ് രംഗത്ത് പുത്തൻ വിപ്ലവങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പിൽ ഗ്രൂപ്പ് അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റ് ഉടൻ പുറത്തിറക്കും എന്ന് മെറ്റ സിഇഒ ഈ മാസം പ്രഖ്യാപിച്ചിരുന്നു. അതിനൊപ്പം തന്നെ, വിൻഡോസ് ഉപഭോക്താക്കൾക്കുള്ള പ്രത്യേകമായ ഒരു വെബ് ആപ്പും…

എടപ്പാളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിഗ്രി വിദ്യാർത്ഥിനി അക്ഷയയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ചത്. എടപ്പാൾ കുറ്റിപ്പാലയിലാണ് സംഭവം. ജനൽ കമ്പിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം എടപ്പാൾ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടല്ലൂർ സ്വദേശിയായ അക്ഷയ പഠന ആവശ്യത്തിനായി…

ട്രെയിൻ ടിക്കറ്റിന് കാത്തിരിക്കേണ്ട; പലവഴികൾ സജ്ജമാക്കി കണ്ണൂർ റെയിൽവേ സ്റ്റേഷൻ; മൂന്ന് എ.ടി.വി.എം. മെഷീനുകൾകൂടി സ്ഥാപിച്ചു

കണ്ണൂർ: സാധാരണ ടിക്കറ്റെടുക്കാൻ കൗണ്ടറിന് മുന്നിൽ ഇനി മുഴുനീള ക്യൂ ഉണ്ടാകില്ല. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അൺറിസർവ്ഡ് ടിക്കറ്റ് എടുക്കാൻ മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ സ്ഥാപിച്ചു. പടിഞ്ഞാറ്, കിഴക്ക് വശത്തുള്ള കവാടത്തിൽ യാത്രക്കാർക്ക് ഇത് ഉപയോഗിക്കാം. പുതിയതടക്കം അഞ്ച്…

ശിഖയേയും അഭിജിത്തിനെയും ഇടിച്ചിട്ട ശേഷം ബസ് ദേഹത്തുകൂടി കയറി ഇറങ്ങി നിര്‍ത്താതെ പോയി; കെഎസ്‌ആര്‍ടിസി ബസ് ‍ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം

കൊല്ലം: ചടയമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്‌ആര്‍ടിസി ബസ് ‍ഡ്രൈവര്‍ക്കെതിരെ മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബം. കഴിഞ്ഞമാസം 28 ന് ചടയമംഗലം നെട്ടേത്തറയില്‍ കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ച്‌ മരിച്ച പുനലൂര്‍ സ്വദേശികളായ ശിഖയുടെയും അഭിജിത്തിന്റെയും കുടുംബമാണ് ബസ്…

അന്തിമ വിധി ഏപ്രിൽ നാലിന് :മധുവിന് നീതി ലഭിക്കും എന്ന് പ്രതീക്ഷ”; മധുവിന്റെ അമ്മ മല്ലി മാധ്യമങ്ങളോട്

മധുവിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മധുവിന്റെ അമ്മ മല്ലി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് മണ്ണാർക്കാട് എസ് എസ്‌സി കോടതി കേസിന്റെ അന്തിമ വിധി ഏപ്രിൽ നാലിന് പ്രഖ്യാപിക്കും എന്ന് അറിയിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മധുവിന്റെ കുടുംബം. കോടതിയും സർക്കാരും ജനങ്ങളും…