• Thu. Sep 19th, 2024
Top Tags

Month: March 2023

  • Home
  • ഫേസ്ബുക്ക് ലൈവിൽ കട കത്തിക്കുമെന്ന് പറഞ്ഞശേഷം ലോട്ടറി ഏജന്‍സിക്കടയില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീയിട്ടു

ഫേസ്ബുക്ക് ലൈവിൽ കട കത്തിക്കുമെന്ന് പറഞ്ഞശേഷം ലോട്ടറി ഏജന്‍സിക്കടയില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീയിട്ടു

ത‍ൃപ്പൂണിത്തുറ: ഫേസ്ബുക്ക് ലൈവിൽ കട കത്തിക്കുമെന്ന് പറഞ്ഞശേഷം ലോട്ടറി ഏജന്‍സിക്കടയില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീയിട്ടു. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസില്‍ ഇന്നലെ വൈകീട്ട് 5.40നായിരുന്നു സംഭവം. ഒട്ടേറെ ലോട്ടറി ടിക്കറ്റുകള്‍ കത്തിനശിച്ചു. പ്രതിയെ പൊലീസ് പിടികൂടി.ഒന്നരലക്ഷത്തോളം രൂപയുടെ…

ജീവനക്കാർ ചായ കുടിക്കാൻ പോയ സമയം യുവാവ് കോഴിക്കോട് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് ഓടിച്ചുപോയി

കോഴിക്കോട്: ജീവനക്കാർ ചായ കുടിക്കാൻ പോയ സമയം യുവാവ് കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് ഓടിച്ചുപോയി. കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസാണ് ഓടിച്ചുപോയത്. തുടർന്ന് യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. മാഹി സ്വദേശി പ്രവീണിനെയാണ് പൊലീസ് പിടികൂടിയത്.…

തലശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മർദ്ദനം; 12 പേര്‍ക്കെതിരെ കേസ്

തലശ്ശേരി: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വിദ്യാര്‍ഥികളടങ്ങുന്ന സംഘം ക്രൂരമായി മര്‍ദിച്ചു. മര്‍ദിക്കുന്നതിന്റെ വിവിധ ഭാഗങ്ങളടങ്ങിയ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തലശ്ശേരി പൊലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാധാരമായ സംഭവം. തലശ്ശേരി ബി.ഇ.എം.പി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി…

മേപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്

മേപ്പാടി: മേപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അഞ്ച് പേർക്ക് നിസ്സാര പരിക്ക്. പടിഞ്ഞാറത്തറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ബാംഗ്ലൂരിൽ പോയി മടങ്ങുകയായിരുന്നു. പുലർച്ചെ നാലരക്കാണ് അപകടം .ആരുടെയും പരിക്ക് ഗുരുതരമല്ല.  

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും : ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി. വടക്കൻ കേരളത്തിലാകും ചൂട് കൂടുതൽ അനുഭവപ്പെടുകയെന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി പറഞ്ഞു. താപനില വ്യതിയാനം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ശേഖർ കുര്യാക്കോസ് ട്വന്റിഫോറിനോട് പറഞ്ഞു. രാവിലെ 11 മണി മുതൽ വൈകീട്ട് 3-3.30…

വിവാഹത്തിന് മുന്നോടിയായി കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

തിരുവനന്തപുരം: വിവാഹത്തിന് മുന്നോടിയായി കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഭാവിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നല്‍കി രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. കൗണ്‍സിലുകള്‍ നല്‍കാറുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റ് ഇതുവരെ നല്‍കിയിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കൂടാതെ…

വനിത പ്രവർത്തകർക്ക് നേരെ പുരുഷ പൊലീസ് ആക്രമണം; മഹിള കോൺഗ്രസിന്റെ മാർച്ചിന് നേരെ ജലപീരങ്കി

കളമശേരി: പൊലീസ് സ്റ്റേഷനിലേക്ക് മഹിള കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മഹിള കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് പ്രവർത്തകർക്ക് പരുക്കേറ്റു. ജലപീരങ്കിയേറ്റ് വനിതാ പ്രവർത്തകർ പലരും റോഡിലേക്ക് തെറിച്ചു വീണു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയായിരുന്നു പൊലീസിന്റെ ജലപീരങ്കി…

ലൈഫ് മിഷൻ കോഴക്കേസ്: ശിവശങ്കറിന് തിരിച്ചടി; ജാമ്യം നിഷേധിച്ച് കോടതി

ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന് തിരിച്ചടി. ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ ജാമ്യം നൽകരുത് എന്ന ഇഡി വാദം കോടതി അംഗീകരിച്ചു. ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും…

കണ്ണൂർ സെൻട്രൽ ജയിലിൽ വ്യാപക പരിശോധന : രണ്ട് ഫോണുകൾ പിടിച്ചു

കണ്ണൂർ: സെൻട്രൽ ജയിലിൽ വ്യാപക പരിശോധന. ന്യൂ ബ്ലോക്കിൽ നിന്ന് രണ്ട് ഫോണുകൾ പിടിച്ചു. തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചത്. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ കണ്ടെത്തിയത്. സുപ്രണ്ടിന്റെ പരാതിയിൽ ടൗൺ എസ്…

‘പെട്രോൾ ഡീസൽ വില രണ്ടുരൂപ കൂട്ടിയപ്പോൾ കലാപമുയർത്തിയവർക്ക് പാചകവാതകത്തിന് 50 രൂപ കൂട്ടിയപ്പോൾ മിണ്ടാട്ടമില്ല;’ എംവി ഗോവിന്ദൻ

മലപ്പുറം: കേരളത്തിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ കൂട്ടിയപ്പോൾ കലാപമുയർത്തിയവർക്ക് കേന്ദ്രസർക്കാർ പാചകവാതകത്തിന് കുത്തനെ വില കൂട്ടിയിട്ടും മിണ്ടാട്ടമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടുനീളെ നടന്ന്…