• Thu. Sep 19th, 2024
Top Tags

Month: March 2023

  • Home
  • നാളത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു

നാളത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രഖ്യാപിച്ച പണിമുടക്ക് അനുരഞ്ജന ചർച്ചയെ തുടർന്നാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പിൻവലിച്ചത്. കേന്ദ്ര റീജണൽ ലേബർ…

ക്ഷേത്രത്തിൽ നാടൻപാട്ട് നടക്കുന്നതിനിടെ ഡാന്‍സ് കളിച്ച യുവാവിനെ കുത്തി; കൊലക്കുറ്റത്തിന് 4 പേർ പിടിയിൽ

തിരുവനന്തപുരം: ക്ഷേത്രത്തിൽ നാടൻപാട്ട് നടക്കുന്നതിനിടെ നൃത്തംചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ. വിതുര ചാരുപാറ ഗൗരി സദനം വീട്ടിൽ രഞ്ജിത്ത് (35), ഇടിഞ്ഞാർ ഇടവം റാണി ഭവനിൽ ഷിബു (39), വിതുര ചാരുപാറ ശ്രീനന്ദനം വീട്ടിൽ സനൽകുമാർ (42)…

എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിര്‍ണയം ഏപ്രില്‍ 3ന്

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ . മൂല്യനിര്‍ണയം ഏപ്രില്‍ 3ന് ആരംഭിക്കും. 70 കേന്ദ്രങ്ങളിലായി ഏപ്രില്‍ 26വരെ മൂല്യനിര്‍ണയം നടക്കും. ടാബുലേഷന്‍ ജോലികള്‍ ഏപ്രില്‍ 5മുതല്‍ ആരംഭിക്കും.…

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 2000 കടന്നു

രാജ്യത്തെ കൊവിഡ് കേസുകൾ ഉയരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇത്.കൊവിഡ് ബാധിച്ച് ഏഴ് പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ മൂന്ന് പേർ…

ശ്രീകണ്ഠാപുരം കയിമ്പാച്ചേരി റോഡില്‍ ടാറിംഗ് ആരംഭിച്ചു

കാലങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നഗരസഭയിലെ 26 വാര്‍ഡിലെ റോഡാണ് തകര്‍ച്ചയുടെ പാത പിന്തുടര്‍ന്ന് പോന്നിരുന്നത്.   നിരവധി കുടുംബങ്ങള്‍ അതിവസിക്കുന്ന മേഖലയിലേക്ക് സുഗമമായ ഗതാഗത സംവിധാനം ഇല്ലാതിരുന്നതിന് എതിരെ വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യം…

കോഴിക്കോട് ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ലോറിയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു

കോഴിക്കോട് ദേശീയ പാതയിലെ ഇരിങ്ങലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. ലോറിയുടെ മുൻഭാഗത്താണ് ആദ്യം തീ ഉയർന്നത്. ദേശീയ പാതാ നിർമ്മാണ പ്രവൃത്തിക്ക് ബിറ്റുമിൻ കൊണ്ടു വരുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. എഞ്ചിൻ ഭാഗത്ത് പുക ഉയരുന്നത് കണ്ട് ലോറിയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി…

‘ശക്തമായ പോരാട്ടത്തിന് സജ്ജരാകുക’; പാർലമെന്ററി പാർട്ടി യോഗത്തിൽ നേതാക്കളോട് മോദി

ശക്തമായ പോരാട്ടത്തിന് സജ്ജരാകണമെന്ന് നേതാക്കളോടും പ്രവർത്തകരോടും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി എത്രത്തോളം ഉയരുകയും വിജയിക്കുകയും ചെയ്യുന്നുവോ അത്രയധികം പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളുണ്ടാകുമെന്നും മോദി മുന്നറിയിപ്പ് നൽകി. ‘പാർട്ടി മുന്നേറുന്തോറും മറുവശത്ത് നിന്നുള്ള…

ശബരിമല തീര്‍ത്ഥാടകരുടെ ബസ് അപകടം; എല്ലാവരെയും പുറത്തെടുത്തു, ഡ്രൈവറുടെ നില ഗുരുതരം

പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറുടെ നില അതീവ ഗുരുതരമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. ബസിനുള്ളില്‍ കുടുങ്ങിക്കിടന്ന എല്ലാവരെയും പുറത്തെടുത്തെന്ന് മന്ത്രി അറിയിച്ചു. ആശുപത്രിയില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ക്രമീകരിക്കാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് വിദ്ഗ്ധ…

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ആരോഗ്യമന്ത്രി വാക്കു പാലിച്ചില്ല

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വീണ്ടും സമരത്തിനൊരുങ്ങി കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിന. ആരോഗ്യമന്ത്രി നേരിട്ടുതന്ന ഉറപ്പുകൾ പാലിക്കാത്തതിനാൽ സെക്രട്ടേറിയേറ്റിന് മുന്നിൽ വീണ്ടും സമരം ആരംഭിക്കാൻ ഹര്‍ഷിനയുടെ തീരുമാനം.   കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നീതി…

വീട്ടിൽ നിന്നും 21 പവൻ മോഷണം പോയി

തളിപ്പറമ്പ്‌: വീട്ടുകാർതാമസിക്കുന്നതിനിടെ കിടപ്പുമുറികളിലെ അലമാരയിൽ സൂക്ഷിച്ച 21 പവൻ്റെ ആഭരണങ്ങൾ മോഷണം പോയതായി പരാതി.കൂവേരിഞണ്ടമ്പലത്തെ പരേതനായ അബ്ദുൾ അസീസിൻ്റെ ഭാര്യ ഓലിയൻ്റകത്ത് സുഹറ (48)യുടെ വീട്ടിൽ നിന്നാണ് സ്വർണ്ണാഭരണങ്ങൾ മോഷണം പോയത്.വീട്ടുകാർ താമസിച്ചു വരുന്നതിനിടെ ഫെബ്രവരി 23 നും മാർച്ച് 26നുമിടയിലുള്ള…