• Thu. Sep 19th, 2024
Top Tags

കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം

Bydesk

Apr 26, 2023

കണ്ണൂർ: പഴയങ്ങാടിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. കണ്ണൂ പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊട്ടിലയിലെ മിഥുൻ – ബബിത ദമ്പതികളുടെ നാലു മാസം പ്രായമുള്ള മകൾ ആമിയാണ് മരിച്ചത്.ബുധനാഴ്ച്ച രാവിലെ തൊട്ടിലിൽ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു കുട്ടി. ഉടൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാകാം മരണ കാരണമെന്നാണ് പ്രാഥമിക അനുമാനം. പഴയങ്ങാടി പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *