• Sun. Sep 8th, 2024
Top Tags

Month: May 2023

  • Home
  • ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട്, 40 കി.മി വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത, ഇടിമിന്നൽ മുന്നറിയിപ്പ്; ജാഗ്രത വേണം

ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട്, 40 കി.മി വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത, ഇടിമിന്നൽ മുന്നറിയിപ്പ്; ജാഗ്രത വേണം

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ പല ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ…

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും; ജൂൺ മാസത്തിൽ കൂടുന്നത് 19 പൈസ

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും. നിലവിലെ ഒമ്പത് പൈസയ്ക്ക് പുറമെ അധിക സർചാർജായി യൂണിറ്റിന് 10 പൈസ കൂടി ഈടാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. ഇതോടെ ജൂൺ മാസത്തിൽ ഒരു യൂണിറ്റിന് അധികം നൽകേണ്ടത് 19 പൈസയാണ്.

ഇങ്ങനെ തൂങ്ങി നിന്ന് ട്രെയിനിൽ റീ​ല്‍​സും ഫോ​ട്ടോ ഷൂ​ട്ടുമാകാം; റെ​യി​ൽ​വേ ഭൂ​മി​യി​ലും ട്രെ​യി​നു​ക​ളി​ലും വീഡി​യോ എടുക്കണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…

കോ​ഴി​ക്കോ​ട്: റെ​യി​ല്‍​വേയുടെ സ്ഥലത്ത് ഭൂമി​യി​ല്‍ ഫോ​ട്ടോ ഷൂ​ട്ടോ റീ​ല്‍​സോ ന​ട​ത്തുന്നതിൽ തടസമില്ല. പ​ക്ഷെ പ​ണ​മ​ട​യ്ക്ക​ണ​മെ​ന്ന് മാ​ത്രം.​ റെ​യി​ൽ​വേ ഭൂ​മി​യി​ലും ട്രെ​യി​നു​ക​ളി​ലും ഫോ​ട്ടോ​യെ​ടു​ക്കാ​നും വീഡി​യോ ചി​ത്രീ​ക​രി​ക്കാ​നും നി​ര​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടാ​ത്ത ചി​ത്രീ​ക​ര​ണ​ങ്ങ​ൾ​ക്ക് (വ്യ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി) മൊ​ബൈ​ൽ, ഡി​ജി​റ്റ​ൽ കാ​മ​റ എ​ന്നി​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന്…

പിടികൊടുക്കാതെ അരിക്കൊമ്പന്‍; ജനവാസ മേഖലയിലെത്തിയാല്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കും

തമിഴ്‌നാട് വനം വകുപ്പിനെ വട്ടം കറക്കി അരിക്കൊമ്പന്‍ വനാതിര്‍ത്തിയില്‍ തന്നെ തുടരുന്നു. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പന്‍ കൂടുതല്‍ സമയവും ഉള്ളതെന്നാണ് ജിപിഎസ് സിഗ്‌നലില്‍ നിന്ന് വ്യക്തമാകുന്നത്. ആനയെ വനം വകുപ്പിന്റെ ഒരു സംഘം നേരിട്ട് കണ്ടു. ഷണ്മുഖ നദി…

സംസ്ഥാനത്ത് 5 ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത, വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്നടക്കം അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി,…

തമിഴ്നാട് വനം വകുപ്പിന് പിടികൊടുക്കാതെ അരിക്കൊമ്പൻ; ഷൺമുഖ നദിക്കരയിൽ ചുറ്റിക്കറങ്ങുന്നു

കൊച്ചി: തമിഴ്നാട് വനം വകുപ്പിന് പിടികൊടുക്കാതെ അരിക്കൊമ്പന്‍ . ജിപിഎസ് സിഗ്നൽ പ്രകാരം ആന ഷണ്മുഖ നദി ഡാമിന് സമീപത്തെ വനത്തിൽ തുടരുകയാണ്. ആനയെ വനം വകുപ്പ് സംഘം നേരിട്ട് കണ്ടു. ഡാമിൽ വെള്ളം കുടിക്കാനെത്തിയ ആനയെ നാട്ടുകാരും കണ്ടതായി പറയുന്നുണ്ട്.…

വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന്റെ ആത്മഹത്യ; ബാങ്ക് ഭരണസമിതി മുന്‍ പ്രസിഡന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍

പുല്‍പ്പള്ളിയിലെ വായ്പാ തട്ടിപ്പ് കേസില്‍ പരാതിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി മുന്‍ ഭരണസമിതി വൈസ് പ്രസിഡന്റ് ടി എസ് കുര്യന്‍. മരിച്ച രാജേന്ദ്രന്‍ നായര്‍ക്ക് വായ്പ അനുവദിച്ചത് തന്റെ വ്യാജ ഒപ്പിട്ടിട്ടാണ്. ലോണുകള്‍ ക്രമവിരുദ്ധമായി നല്‍കിയത് ഭരണസമിതിയുടെ പ്രസിഡന്റ് ആയിരുന്ന…

നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

മയ്യിൽ : കൊട്ടിയൂർ നെയ്യാട്ടത്തിനുള്ള നെയ്യുമായി കുറ്റ്യാട്ടൂർ പാതിരിയാട്ട് മഠം നെയ്യമൃത് വ്രതക്കാർ കൊട്ടിയൂരിലേക്ക് യാത്രയായി. 21 വ്രതക്കാരാണ് മൂത്ത നമ്പ്യാർ വി.സി.ജനാർദനൻ നമ്പ്യാരുടെ നേതൃത്വത്തിൽ യാത്രതിരിച്ചത്. ഓംകാര നാദം മുഴക്കി നെയ് നിറച്ച പാത്രം തലയിലേറ്റി കാൽനടയായാണ് യാത്ര. ചാവശ്ശേരി,…

മതപഠനകേന്ദ്രത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്; പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു; പൂന്തുറ സ്വദേശിയായ യുവാവിനായി തെരച്ചില്‍

തിരുവനന്തപുരം ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. പീഡനം നടന്നത് ഒരു വര്‍ഷം മുന്‍പാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കുറ്റാരോപിതനായ പൂന്തുറ സ്വദേശിയായ യുവാവിനായി…

പ്ലസ് വൺ ഏകജാലകം: അപേക്ഷ ജൂൺ രണ്ടു മുതൽ ഒമ്പതു വരെ

എ​സ്.​എ​സ്.​എ​ൽ.​സി​ക്ക്​ ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കോ​ഴ്​​സാ​ണ്​. സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലേ​ക്കും എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലെ ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മെ​ന്‍റ്​ ക്വോ​ട്ട ഒ​ഴി​കെ​യു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ന​ട​ത്തു​ന്ന​ ഏ​ക​ജാ​ല​ക രീ​തി​യി​ലാ​ണ്​ പ്ര​വേ​ശ​നം. മാ​നേ​ജ്​​മെ​ന്‍റ്, ക​മ്യൂ​ണി​റ്റി, അ​ൺ​എ​യ്​​ഡ​ഡ്​ ക്വോ​ട്ട…