• Thu. Sep 19th, 2024
Top Tags

കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടർ ഇക്കരെ നടയിൽ ഉദ്ഘാടനം ചെയ്തു.

Bydesk

May 30, 2023

കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടർ ഇക്കരെ നടയിൽ സമുദായി, പടിഞ്ഞിറ്റ തിരുമേനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ ട്രസ്റ്റി രവീന്ദ്രൻ പൊയ് ലൂരിന് നൽകിക്കൊണ്ട് നടത്തി.

കുളങ്ങയത്ത് കുഞ്ഞി കൃഷ്ണൻ നായർ, ദാമോദരൻ നായർ, തെറ്റയിൽ നാരായണൻ നായർ , ദേവസ്വം ഓഫീസർ കെ നാരായണൻ എന്നിവരും ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *