• Thu. Sep 19th, 2024
Top Tags

Month: May 2023

  • Home
  • പോത്ത് പറമ്പിൽ കയറിയതിന് പ്രതികാരം, യുവാവിനെ അരിവാളുകൊണ്ട് വെട്ടി പറമ്പുടമ: യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ

പോത്ത് പറമ്പിൽ കയറിയതിന് പ്രതികാരം, യുവാവിനെ അരിവാളുകൊണ്ട് വെട്ടി പറമ്പുടമ: യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ

പോത്ത് പറമ്പിൽ കയറിയെന്നാരോപിച്ച് പറമ്പുടമ യുവാവിനെ അരിവാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. കോഴിക്കോട് കട്ടിപ്പാറ കുളക്കാട്ടുകുഴിയിൽ പുഴങ്ങര മുഹമ്മദിന്‍റെയും ജമീലയുടെയും മകൻ അർഷദ് ഷനിമിനാണ്(24) അരിവാൾ ആക്രമണത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. പറമ്പിൽ പോത്ത് കയറിയതിന് അർഷദിനെ അരിവാൾ കൊണ്ട്…

അരിക്കൊമ്പൻ ദൗത്യം തുട‍ർന്ന് തമിഴ്നാട്, സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ മയക്കു വെടി വയ്ക്കും

തമിഴ്നാട് വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും. നിലവിൽ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്കു സമീപം വനത്തിൽ നിന്ന് മൂന്നുകിലോമീറ്റർ അകലെയാണ് അരിക്കൊമ്പനുള്ളത്. സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടി വയ്ക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞദിവസം കാട്ടിൽ നിന്ന് പുറത്തിറങ്ങാതെ വനാതിർത്തിയിലൂടെയായിരുന്നു അരിക്കൊമ്പന്റെ…

ആരെയും ആകർഷിക്കുന്ന ജലതുരുത്ത്, പക്ഷേ അപകടകാരി ; 21 ജീവനെടുത്ത പതങ്കയം, ഒടുവിലായി അമൽ

ആരെയും ആകർഷിക്കുന്ന ജലതുരുത്താണ് കോടഞ്ചേരി നാരങ്ങാതോട് പതങ്കയം വെള്ളച്ചാട്ടം. തെളിമയാർന്ന വെള്ളം കാണുന്ന ആരെയും ഇറങ്ങാൻ പ്രേരിപ്പിക്കുന്നതാണ്. എന്നാൽ അപകടവും നിമിഷനേരംകൊണ്ട് ഉണ്ടാകാറുണ്ട്. ഈ ജലതുരുത്തിൽ. ഏത് സമയവും അപ്രതീക്ഷിതമായി വെള്ളം ഉയരുന്നതാണ് പതങ്കയത്തെ അപകട സാധ്യത വർധിപ്പിക്കുന്നത്. പാറക്കെട്ടുകളിലെ വഴുവഴുപ്പും…

വിനോദയാത്രയ്ക്കിടെ നാടിനെ നടുക്കിയ അപകടം. പൂർണമായും തകർന്ന് ഇന്നോവ കാർ. 13 ൽ 10 പേരും തത്ക്ഷണം മരിച്ചു

കർണാടകയെ നടുക്കിയ മൈസുരു വാഹനാപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മൈസുരുവിലേക്ക് വിനോദയാത്രയ്‌ക്കെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്നോവ കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്കാണ് ജീവൻ നഷ്ടമായത്. കാറിനകത്തുണ്ടായിരുന്ന 13 ൽ 10 പേരാണ് മരണപ്പെട്ടത്. ബാക്കിയുള്ള മൂന്ന് പേർ…

തമിഴ്നാട് വനംവകുപ്പിനെ വട്ടം ചുറ്റിച്ച് അരിക്കൊമ്പൻ; വനാതിർത്തിയിലൂടെ സഞ്ചാരം തുടരുന്നു

ദൗത്യത്തിൻ്റെ രണ്ടാംദിവസവും തമിഴ്നാട് വനംവകുപ്പിന് അരിക്കൊമ്പനെ പിടികൂടാനായില്ല. മേഘമലയുടെ താഴ്വാരത്തെ വനത്തിലൂടെ നടന്നു നീങ്ങുകയാണ് കൊമ്പനെന്നാണ് ജിപിഎസ് സിഗ്നലുകൾ നൽകുന്ന സൂചന. വെള്ളം കുടിക്കാൻ ഷൺമുഖ നദിയോരത്തെത്തിയാൽ പിടികൂടാനാകുമോയെന്നാണ് വനപാലക‌‍ർ നോക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പം…

ആന്ധ്രാപ്രദേശിൽ വച്ചുനടന്ന ഇൻഡോ നേപ്പാൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി അയ്യങ്കുന്ന് സ്വദേശികൾ

ആന്ധ്രാപ്രദേശിൽ വച്ചു നടന്ന ഇൻഡോ നേപ്പാൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം. ഇന്ത്യക്കു വേണ്ടി 4 വെള്ളിയും 10 വെങ്കലമെഡലുകളും കേരളാ ടീം കരസ്ഥമാക്കി. *വാണിയപ്പാറ സ്വദേശി രാഹുൽ കുര്യക്കാട്ടിൽ ‘ഓപ്പൺ കത്ത’ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഓപ്പൺ ഫൈറ്റിങ് വിഭാഗത്തിൽ…

കൊല്ലം സ്വദേശിയായ യുവാവ് യുഎസ്സിൽ വെടിയേറ്റു മരിച്ചു

യുഎസ്സിലെ ഫിലാഡെൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോ(21)യാണ് കൊല്ലപ്പെട്ടത്. ജോലിസ്ഥലത്തുനിന്നും അപ്പാർട്ട്മെന്റിലേക്കു പോകുമ്പോൾ ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് അജ്ഞാതനായ യുവാവ് ജൂഡിനു നേരെ നിറയൊഴിക്കുകയായിരുന്നു. കൊട്ടാരക്കര കിഴക്കേത്തെരുവിലാണ് ജൂഡിന്റെ അമ്മ ആശയുടെ…

മലപ്പുറത്ത് മനുഷ്യമുഖം പോലൊരു ചക്ക! കൗതുക കാഴ്ച

പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വലമ്പൂരിനടുത്ത് മീന്‍കുളത്തി കാവ് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പച്ചീരി വാസുദേവന്റെ വീട്ടിലെ പ്ലാവിലെ ചക്കയാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൗതുകമാകുന്നത്. ഒരു ചിരിക്കുന്ന മനുഷ്യന്‍റെ മുഖമുള്ള ചക്ക. സാധാരണ രീതിയിലുണ്ടാകുന്ന ചക്കയില്‍ നിന്ന് വ്യത്യസ്തമായി ഈ ചക്കക്ക് പല്ല്, കണ്ണ്, മൂക്ക്…

ഹൈക്കോടതി മാർച്ച് വിജയിപ്പിക്കും -RKMS

ഏഴുപേരെ കൊന്ന അരിക്കൊമ്പനെ തളയ്‌ക്കേണ്ടെന്നും വേറെ സ്ഥലത്തേക്കു മാറ്റിയാൽ മതിയെന്നും, യാതൊരു പഠനവും നടത്താതെ റിപ്പോർട്ടു നൽകി ഹൈക്കോടതിയുടെ അന്തസ്സ് കളഞ്ഞു കുളിച്ച വിദഗ്ധസമിതി പിരിച്ചുവിടണമെന്നും, ചീഫ് സെക്രട്ടറി അധ്യക്ഷനായി കർഷക സംഘടന നേതാക്കളെ കൂടി അംഗങ്ങളാക്കിക്കൊണ്ട് വന്യമൃഗ ശല്യത്തെക്കുറിച്ച് പഠിക്കാൻ…

ആലപ്പുഴ വേമ്പനാട്ടു കായലിൽ ഹൗസ് ബോട്ട് മുങ്ങി. മൂന്നു പേരെ രക്ഷപ്പെടുത്തി

ആലപ്പുഴ വേമ്പനാട്ടു കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി. അടി-തട്ടിളകി വെള്ളം കയറിയതാണ് അപകട കാരണം. ബോട്ടിന് യാതൊരു വിധത്തിലുള്ള രേഖകളും ഇല്ല. 2018 മുതൽ ലൈസൻസ് പോലുമില്ലെന്ന് പോർട്ട് ഓഫീസ് അറിയിച്ചു. ‘റിലാക്സ് ഇൻ…