• Sun. Sep 8th, 2024
Top Tags

മയ്യിൽ പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കുഴഞ്ഞുവീണു മരിച്ചു

Bydesk

Jun 22, 2023

മയ്യിൽ പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കുഴഞ്ഞുവീണു മരിച്ചു.   മയ്യിൽ സ്റ്റേഷനിൽ ജോലി ചെയ്തു വരുന്ന ഹോം ഗാർഡ് മലപ്പട്ടം കൊളന്തയിലെ രാമചന്ദ്രൻ (60) ആണ് ഇന്ന് രാവിലെ ഡ്യൂട്ടിക്ക് വരവെ കുഴഞ്ഞ് വീണ് മരിച്ചത്. ഭാര്യ :സഹിത മക്കൾ:അനുരാഗ്, ആതിര മരുമകൻ : വിജേഷ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *