• Thu. Sep 19th, 2024
Top Tags

Month: June 2023

  • Home
  • മലപ്പുറം താനൂരിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; 8 പേർക്ക് പരിക്ക്

മലപ്പുറം താനൂരിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; 8 പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം താനൂർ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു 8 പേർക്ക് പരിക്ക്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. മോര്യ കുന്നുംപുറം റോഡിലാണ് അപകടം. പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.  

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ കസ്റ്റഡിയിലുള്ളയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത്ത് സിദ്ഗറാണ് കസ്റ്റഡിയിലുള്ളത്. ട്രെയിനില്‍ നിന്ന് ലഭിച്ച വിരലടയാളത്തിന് ഇയാളുടെ വിരലടയാളവുമായി സാമ്യം കണ്ടെത്തി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി എത്താറുള്ള ഇയാളാണ്…

ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു

നായാട്ടുപാറ : കരടി, കുന്നോത്ത് ഭാഗങ്ങളിൽ പേയിളകിയ കുറുക്കന്റെ അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച തൊഴിലുറപ്പ് ജോലിക്കിടെ കുറുവാട്ടും മൂലയിലെ ഇ.വി രോഹിണിയുടെ കാലിലാണ് കടിയേറ്റത്. ബുധനാഴ്ച രാവിലെ ഓട്ടോ ഡ്രൈവർ മാവില ചന്ദ്രനും കടിയേറ്റിരുന്നു.

ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം; പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. 301 കോളനിയിലെ കുമാറിനെയാണ് കാട്ടാന ആക്രമിച്ച് പരുക്കേൽപ്പിച്ചത്. കുമാറിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏകദേശം ഒരാഴ്ച്ച മുമ്പാണ് ഇടുക്കി പൂപ്പാറയിൽ ചക്കക്കൊമ്പനെ കാറിടിച്ചത്. ചൂണ്ടലിൽ വെച്ച് റോഡിലിറങ്ങിയ ചക്കക്കൊമ്പന്റെ…

തായംപൊയിൽ എ എൽ പി സ്കൂൾ പ്രവേശനോത്സവം നടന്നു

തായംപൊയിൽ എ എൽ പി സ്കൂൾ പ്രവേശനോത്സവം നടന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം എം വി ഓമന ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം. ഭരതൻ അധ്യക്ഷത വഹിച്ചു. പി എം പോഷൺ പദ്ധതി പ്രകാരം അനുവദിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.…

ശ്രീകണ്ഠാപുരം എള്ളരിഞ്ഞി എ.എൽ.പി.സ്കൂൾ പ്രവേശനോത്സവം നടന്നു

ശ്രീകണ്ഠാപുരം എള്ളരിഞ്ഞി എ.എൽ.പി.സ്കൂൾ പ്രവേശനോത്സവം നടന്നു. ശ്രീകണ്ഠാപുരം നഗരസഭാ വൈസ് ചെയർമാൻ കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. നവാഗതരെ അക്ഷരഹാരം അണിയിച്ച് സ്വീകരിച്ചു. പുതിയ വിദ്യാർഥികൾ അക്ഷരദീപം തെളിയിച്ചു.ഒന്നാം ക്ലാസ്സുകാർക്ക് ശ്രീകണ്ഠപുരം നഗരസഭയുടെ സ്കൂൾകിറ്റ് നൽകി. പൂർവ വിദ്യാർഥി കൂട്ടായ്മ നോട്ടുബുക്കും പെൻസിലും…

റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ടത് കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശി തന്നെയാണെന്ന് സൂചന.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ടത് കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശി തന്നെയാണെന്ന് സൂചന. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ബംഗാള്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസോ റെയില്‍വേ അധികൃതരോ ഔദ്യോഗികമായ സ്ഥിരീകരണം നല്‍കിയിട്ടില്ല. സുരക്ഷാജീവനക്കാരനും ബംഗാള്‍…

തലശ്ശേരി അതിരൂപത കോർപ്പറേറ്റ്തല പ്രവേശനോത്സവം മണിക്കടവ് സെന്റ് തോമസ് യൂ പി സ്കൂളിൽ നടത്തി.

സീനിയർ അസിസ്റ്റന്റ് ആനി ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ. പയസ് പടിഞ്ഞാറെമുറിയിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ചടങ്ങിൽ പുതിയതായി ചാർജെടുത്ത ഹെഡ്മിസ്ട്രസ്സ് മേരിക്കുട്ടി തോമസ് ആമുഖഭാഷണം നിർവ്വഹിച്ചു. തലശ്ശേരി കോർപ്പറേറ്റ് മാനേജർ റവ.ഫാ.മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം നിർവ്വഹിച്ചു. 1-ാം…

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു

ദില്ലി: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജിവെച്ചു. ജലന്ധ‍ര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ സ്വയം രാജി വെക്കുകയായിരുന്നുവെന്നും…

പേരട്ട സെന്റ് ആന്റണീസ് യുപി സ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.

മധുര പലഹാരം നൽകി നവാഗതരെ സ്വാഗതം ചെയ്തു. പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാദർ മനോജ് കിടാരത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ ബിജു വേങ്ങലപള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജെസ്സി ആന്റണി എല്ലാവർക്കും സ്വാഗതം…