• Thu. Sep 19th, 2024
Top Tags

Month: June 2023

  • Home
  • വനംവകുപ്പ് വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു

വനംവകുപ്പ് വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു

പറമ്പിക്കുളം തേക്കടിയിൽ വനംവകുപ്പ് വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. തേക്കടി അല്ലിമൂപ്പൻ ഊരിലെ കന്നിയപ്പനാണ് (46) പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ 10-ഓടെ സുങ്കം വനംറേഞ്ചിലെ ഇലത്തോട് സെക്ഷനിൽ ജോലിക്കിടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ കന്നിയപ്പനെ വനംവകുപ്പിന്റെ വാഹനത്തിൽ…

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട.

കണ്ണൂർ:  കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്ന് പേരിൽ നിന്നായി 1 ,62, 52,346 രൂപയുടെ സ്വർണം പിടിച്ചു. ഡിആർ ഐ യാണ് സ്വർണം പിടികൂടിയത്. അഴിയൂർ കുഞ്ഞിപ്പറമ്പത്ത് ഫൈസൽ,നരിക്കുനിയിലെ ഉനൈസ് ഹസ്സൻ,കാസർകോട് എരിയാട് അബ്ദുൽ അസീസ് എന്നിവരിൽ നിന്നാണ്…

കാറും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കെ.എന്‍.ജി റോഡില്‍ ചുങ്കത്തറ എടമല വളവില്ലാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ എടക്കര മുപ്പിനി സ്വദേശി റെന്‍സന്‍ ആണ് മരിച്ചത്. പത്തൊമ്പത് വയസായിരുന്നു. സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടുന്ന…

പ്ലസ് വൺ രണ്ടാം അലോട്മെന്റ് 26നും മൂന്നാംഘട്ടം ജൂലൈ ഒന്നിനും

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ജൂൺ 26ന് പ്രസിദ്ധീകരിക്കും. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയാക്കിയ ശേഷം മൂന്നാമത്തെ അലോട്ട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നുമുതൽ മൂന്നാംഘട്ട അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം…

ഓപ്പറേഷൻ കണ്ണൂർ ക്ലീനിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം ഡി എം എയുമായി മൂന്നുപേർ പിടിയിലായി

“ഓപ്പറേഷൻ കണ്ണൂർ ക്ലീനി”ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 5 ഗ്രാം എം ഡി എം എയുമായി 3 പേർ പിടിയിൽ. കോളവല്ലൂർ തുവാക്കുന്നു സ്വദേശികളായ അജിനാസ് വി, അരുൺ, ശാലിൻ കെ എ എന്നിവരെയാണ് കണ്ണൂരിൽ വെച്ച് KL 58AE 5890…

കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ച മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു

കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നാം ക്ലാസുകാരി ജാൻവി അപകട നില തരണം ചെയ്തു. കുട്ടിയുടെ കാലിലും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇന്നലെ വീട്ടു മുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകൾ വളഞ്ഞിട്ട്…

തൊഴില്‍തര്‍ക്കത്തില്‍ സിഐടിയു ബസ് സര്‍വീസ് തടഞ്ഞിട്ടു ; കോട്ടും സ്യൂട്ടും ധരിച്ചു വാഹനത്തിന് മുന്നില്‍ ലോട്ടറി വില്‍പന നടത്തി ബസ് ഉടമയായ വിമുക്തഭടന്റെ പ്രതീകാത്മക സമരം

തിരുവാര്‍പ്പ് : തൊഴില്‍ തകര്‍ക്കത്തെ തുടര്‍ന്നു സി.ഐ.ടി.യു യൂണിയന്‍ ബസ് സര്‍വീസ് കൊടികുത്തി തടഞ്ഞിനെ തുടര്‍ന്നു ബസ് ഉടമയായ വിമുക്തഭടന്‍ അതിജീവനത്തിനായി പ്രതീകാത്മക സമരം നടത്തി. കോട്ടും സ്യൂട്ടും ധരിച്ചു ലോട്ടറി വില്‍പന നടത്തിയായിരുന്നു സമരം. തിരുവാര്‍പ്പ് ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ…

ആറളം- അയ്യന്‍കുന്ന് പഞ്ചായത്തുകളെ കോര്‍ത്തിണക്കി പുതിയ റോഡ് വരുന്നു. റോഡിന്റെ ആറളം പഞ്ചായത്തു ഭാഗത്തെ പ്രവർത്തി ഫാ.തോമസ് വടക്കേമുറിയില്‍ ഉദ്ഘാടനം ചെയ്തു.

ആറളം- അയ്യന്‍കുന്ന് പഞ്ചായത്തുകളെ കോര്‍ത്തിണക്കി പുതിയ റോഡ് വരുന്നു. തെയ്യമ്പാടി-മുണ്ടയാംപറമ്പ്-കോളനി റോഡ് യാഥാര്‍ത്ഥ്യമാക്കാനുള്ള രണ്ട് പതിറ്റാണ്ടായുള്ള ശ്രമമാണ് വിജയിച്ചത്. എടൂര്‍ തെയ്യമ്പാടിയില്‍ നിന്നും മുണ്ടയാംപറമ്പ് കോളനി വഴിയുള്ള റോഡ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി അയ്യന്‍കുന്ന് പഞ്ചായത്ത് ഭാഗത്ത് 500 മീറ്റര്‍ ദൂരം ടാറിങ്…

നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ തകര്‍ത്തുവെന്ന് ആരോപിച്ച്‌ കെ.എസ്.യു സംസ്ഥാന വ്യാപകമായി കോളജുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ആലപ്പുഴ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐക്കെതിരായ പ്രക്ഷോഭം കടുപ്പിക്കാനാണ് കെ.എസ്.യു തീരുമാനം. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം എസ്.എഫ്.ഐയില്‍ ഒരു…

മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായയുടെ ആക്രമണത്തിൽ കുട്ടിക്ക് പരിക്ക്. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഹൈവേ ഉപരോധിച്ചു.

മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായയുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഹൈവേ ഉപരോധിച്ചു. ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് അബ്ദുൽ കരീം, ചേലേരി…