• Tue. Sep 17th, 2024
Top Tags

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കസ്റ്റമേഴ്സ് മീറ്റ് ഇന്ന്

Bynewsdesk

Oct 30, 2023

ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കസ്റ്റമേഴ്സ് മീറ്റ് ഇന്ന് (30.10.2023 തിങ്കളാഴ്ച) വൈകുന്നേരം 4 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടക്കും. തളിപ്പറമ്പ് അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് കെ.എം.സതീഷ് കുമാർ ഉൽഘാടനം ചെയ്യും. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷത വഹിക്കും. പരിപാടിയിൽ മുഴുവൻ സഹകാരികളും ഇടപാട്കാരും പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *