• Tue. Sep 17th, 2024
Top Tags

ബെംഗളൂരുവില്‍ ഒന്നിച്ചു താമസിക്കുകയായിരുന്ന മലയാളി യുവാവും ബംഗാളി യുവതിയും തീകൊളുത്തി മരിച്ചനിലയില്‍;

Bynewsdesk

Nov 8, 2023

ഇടുക്കി കരുണാപുരം കീരൻചിറക്കുന്നേല്‍ കെ.സി.ഏബ്രഹാമിന്റെ മകൻ അബില്‍ ഏബ്രഹാം (29), കൊല്‍ക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരെയാണ് ബെംഗളൂരു കൊത്തന്നൂര്‍ ദൊഡ്ഡഗുബ്ബിയിലെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. മാറത്തഹള്ളിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ സൗമിനി വിവാഹിതയാണ്. നഴ്‌സിങ് റിക്രൂട്‌മെന്റ് ഏജൻസി ഉടമയാണ് അബില്‍. 3 ദിവസം മുൻപാണ് ഇരുവരും ഇവിടെ ഒരുമിച്ച്‌ താമസം ആരംഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *