• Thu. Sep 19th, 2024
Top Tags

കോട്ടയം കുമാരനെല്ലൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം യുവതി ട്രയിനിടിച്ച് മരിച്ചു

Bynewsdesk

Nov 25, 2023

കോട്ടയം കുമാരനെല്ലൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം യുവതി ട്രയിനിടിച്ച് മരിച്ചു. മരിച്ചത് അമ്മയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിന് എത്തിയ പാലാ സ്വദേശിനി. പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിന്‍ തട്ടുകയായിരുന്നു. യുവതിയുടെ അമ്മയുടെ കണ്‍മുന്നിലാണ് അപകടം നടന്നത്. കുമാരനല്ലൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് രാവിലെ പത്ത് മണിക്കാണ് അപകടം നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *