• Tue. Sep 17th, 2024
Top Tags

ഇന്ന് (01.12.2023) റേഷൻ കടകൾക്ക് അവധി ആണ്

Bynewsdesk

Dec 1, 2023

2023 ഡിസംബർ മാസത്തെ റേഷൻ വിതരണം നാളെ 02.12.2023 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 ഡിസംബർ മാസത്തെ റേഷൻ വിഹിതം ചുവടെ ചേർക്കുന്നു… ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *