• Tue. Sep 17th, 2024
Top Tags

പായം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലാമേള ”ഒപ്പമുണ്ട്” എന്ന പേരിൽ സംഘടിപ്പിച്ചു

Bynewsdesk

Dec 16, 2023

പായം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലാമേള ”ഒപ്പമുണ്ട്” എന്ന പേരിൽ സംഘടിപ്പിച്ചു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.രജനി കലാമേള ഉദ്ഘാടനം ചെയ്തു.

മാടത്തിൽ എ.എൽ.പി.സ്കൂളിൽ നടന്ന ചടങ്ങിന് വൈസ് പ്രസിഡൻ്റ് അഡ്വ. എം.വിനോദ് കുമാർ അധ്യക്ഷനായി. പരിപാടിക്ക് വാർഡ് മെമ്പർ പി. സാജിത് സ്വാഗതം പറഞ്ഞു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഗ്രീഷ്മ പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ കെ.എൻ. പത്മാവതി, മുജീബ് കുഞ്ഞിക്കണ്ടി ,ജെസ്സി പി.എൻ, വി.പ്രമീള, സ്മിത രജ്ഞിത്ത്, ചിന്താമണി കെ.കെ, രജനി ടി.വി, അനൂജ എം. എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *