• Sun. Sep 8th, 2024
Top Tags

പുഴയറിവ് യാത്ര നടത്തി

Bynewsdesk

Dec 24, 2023

കേളകം:കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ പുഴയറിവ് യാത്ര നടത്തി.പിടിഎ പ്രസിഡണ്ട് എം പി സജീവന്‍ ,പവിത്രന്‍ ഗുരുക്കള്‍, പ്രിന്‍സിപ്പാള്‍ ഗീവര്‍ഗീസ് എന്‍ ഐ ,അയോണ,എന്നിവര്‍ സംസാരിച്ചു.കേളകം കമ്പിപ്പാലം ജംഗ്ഷനില്‍ നിന്നും ബാവലിപ്പുഴയുടെ തീരത്തുകൂടി ആരംഭിച്ച യാത്രയില്‍ പവിത്രന്‍ ഗുരുക്കള്‍ ക്ലാസുകള്‍ നല്‍കി.അപൂര്‍വ ഇനം സസ്യങ്ങളെയും ജലജീവികളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അധ്യാപകരായ കെ വി ബിജു ,സ്മിത കേളോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *