• Tue. Sep 17th, 2024
Top Tags

കണ്ണൂർ മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞ് അപകടം

Bynewsdesk

Dec 30, 2023

മാക്കൂട്ടം ചുരത്തിൽ ഉപ്പ് ലോഡ് മായി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പാറയിൽ ഇടിച്ച് ജാമായി.കർണാടകയിൽ നിന്നും ഉപ്പ് കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത് ലോറി ഡ്രൈവർ വാഹനത്തിൽ കുടുങ്ങി ഡ്രൈവറുടെ ഇരു കാലുകളും വാഹനത്തിൽ കുടുങ്ങിഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നിശമന സേന. മൂന്നര മണിക്കൂർ കൊണ്ട് ലോറി പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു സാരമായി പരിക്കുപറ്റിയ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടു പോയി

Spread the love

Leave a Reply

Your email address will not be published. Required fields are marked *