• Sun. Sep 8th, 2024
Top Tags

Month: December 2023

  • Home
  • താമരശ്ശേരി ചുരംപാതയില്‍ ബ്രേക്ക് നഷ്ടപ്പെട്ട ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചുകയറി

താമരശ്ശേരി ചുരംപാതയില്‍ ബ്രേക്ക് നഷ്ടപ്പെട്ട ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചുകയറി

താമരശ്ശേരി ചുരംപാതയില്‍ ബ്രേക്ക് നഷ്ടപ്പെട്ട ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചുകയറി. 28-ാം മൈലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. തട്ടുകടയിലെ ജീവനക്കാരനായ അടിവാരം സ്വദേശി ഷാജഹാന് പരിക്കേറ്റു. ഷാജഹാനെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നുള്ള രോഗിയെ…

കേരള സന്ദർശനത്തിന് ഉപരാഷ്ട്രപതി ഇന്ന് (01 ഡിസംബർ) തിരുവനന്തപുരത്ത്

കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് (01 ഡിസംബർ) തിരുവനന്തപുരത്ത് എത്തും. ഉച്ചയ്ക്ക് 1.35ന് എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രണ്ടു മണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അഞ്ചാമത് ഗ്ലോബൽ ആയൂർവേദ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് 3.40ന് അദ്ദേഹം തിരുവനന്തപുരം…

ഇരട്ടക്കുട്ടികളായ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിച്ചു

ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ മൂലേപ്പറമ്പില്‍ വീട്ടില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിച്ചു. സുനു, സൗമ്യ ദമ്പതികളാണ് തൂങ്ങിമരിച്ചത്. മൂന്ന് വയസുള്ള മക്കളായ ആദി, ആദില്‍ എന്നിവരെ കൊലപ്പെടുത്തിയതിനു ശേഷമായിരുന്നു ആത്മഹത്യ. മരിച്ച ആദിയും ആദിലും ഇരട്ടക്കുട്ടികളാണ്.…

ഇന്ന് (01.12.2023) റേഷൻ കടകൾക്ക് അവധി ആണ്

2023 ഡിസംബർ മാസത്തെ റേഷൻ വിതരണം നാളെ 02.12.2023 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 ഡിസംബർ മാസത്തെ റേഷൻ വിഹിതം ചുവടെ ചേർക്കുന്നു… ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള…

എല്‍.ഡി.ക്ലാര്‍ക്ക് വിജ്ഞാപനം; അവസാന തീയതി ജനുവരി മൂന്ന്, ഇത്തവണ ഒറ്റപ്പരീക്ഷ

വിവിധ വകുപ്പുകളിലെ എല്‍ ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനമായി. 2024 ജനുവരി മൂന്ന് രാത്രി 12 മണി വരെ അപേക്ഷിക്കാം. ഒറ്റപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുക. പരീക്ഷാ തീയതി ജനുവരി ആദ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. എസ് എസ് എല്‍…