• Tue. Sep 17th, 2024
Top Tags

ഗതാഗതം നിരോധിച്ചു.

Bynewsdesk

Jan 5, 2024

ഇരിട്ടി : റോഡ് പണിയുടെ ഭാഗമായി മലയോര ഹൈവേ വള്ളിത്തോട് – അമ്പായത്തോട്‌ വഴിയുള്ള വാഹന ഗതാഗതം ശനിയാഴ്ച മുതൽ നിരോധിച്ചതായി കെ ആർ എഫ് ബി കണ്ണൂർ ഡിവിഷൻ അസി. എക്സി. എൻജിനിയർ അറിയിച്ചു.മണത്തണയില്‍
നിന്നും ആറളം ഭാഗത്തേക്കും തിരിച്ചുമുള്ള ഭാരമേറിയ വാഹനങ്ങൾ പാലപ്പുഴ – കാക്കയങ്ങാട്, എടത്തൊട്ടി വഴി പോകേണ്ടതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *