• Sun. Sep 8th, 2024
Top Tags

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ആഗോളതലത്തില്‍ ‘പണിമുടക്കി’; പരിഹസിച്ച് മസ്‌ക്‌

Bynewsdesk

Mar 6, 2024

ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്സ്, മെസഞ്ചര്‍ എന്നിവ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ പണിമുടക്കി. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് മെറ്റ നിയന്ത്രിക്കുന്ന പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനരഹിതമായത്. ഇന്ത്യയിലെയും മറ്റു നിരവധി രാജ്യങ്ങളിലെയും ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഈ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമായതായി ട്രാക്കിംഗ് വെബ്സൈറ്റ് ഡൗണ്‍ഡിറ്റക്ടര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *