• Sun. Sep 8th, 2024
Top Tags

Month: March 2024

  • Home
  • റേഷൻ കാര്‍ഡുകളുടെ മസ്റ്ററിംഗ് 18ന് മുൻപ് പൂര്‍ത്തിയാക്കണം

റേഷൻ കാര്‍ഡുകളുടെ മസ്റ്ററിംഗ് 18ന് മുൻപ് പൂര്‍ത്തിയാക്കണം

കണ്ണൂർ : മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ ഇ-കെവൈസി മസ്റ്ററിംഗ് മാർച്ച്‌ 18-ന് മുൻപ് പൂർത്തിയാക്കാൻ നിർദ്ദേശിച്ച്‌ പൊതുവിതരണ വകുപ്പ്. നേരത്തേ മാർച്ച്‌ 31 വരെ സമയമുണ്ടെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ തീയതി മാറ്റിയതില്‍ ഉദ്യോഗസ്ഥർക്ക് ഇപ്പോഴും വ്യക്തതയില്ല.കാർഡ് ഉടമകള്‍ ജീവിച്ചിരിക്കുന്നുവെന്നും മുൻഗണനാ…

പോളിയോ തുള്ളി മരുന്ന് വിതരണം നാളെ

സംസ്ഥാന വ്യാപകമായി പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പള്‍സ്…

ന്യൂസിലന്‍ഡ് ഷോ, 37 റണ്‍സിനിടെ 6 വിക്കറ്റ്, ഓസീസ് 164 റണ്‍സില്‍ ഓള്‍ഔട്ട്; എന്നിട്ടും കിവികള്‍ വിയ‍‍ര്‍ക്കും

വെല്ലിംഗ്‌ടണ്‍: ബേസിന്‍ റിസര്‍വ് വേദിയാവുന്ന ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനം ആവേശകരം. 204 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസ്ട്രേലിയ 51.1 ഓവറില്‍ 164 റണ്‍സില്‍ ഓള്‍ഔട്ടായി. 45 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ സ്പിന്നര്‍ ഗ്ലെന്‍ ഫിലിപ്‌സിന്‍റെ…

മന്ത്രിതല ചർച്ച പരാജയം; കടയടപ്പ് സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് റേഷൻ വ്യാപാരികൾ

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച് ഏ​ഴി​ന് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ക​ൾ പ്ര​ഖ്യാ​പി​ച്ച ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യം.വേ​ത​ന പാ​ക്കേ​ജ് കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, കെ.​ടി.​പി.​ടി.​എ​സ് ഓ​ഡ​റി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, ക്ഷേ​മ​നി​ധി​യി​ൽ സ​ർ​ക്കാ​ർ വി​ഹി​തം…

ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി

ഭാരത് അരിക്കുള്ള കേരളത്തിന്റെ ബദൽ ശബരി കെ റൈസ് ഉടൻ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. തയ്യാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുന്നു. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ഏത് കാർഡ് ഉടമയ്ക്കും 10 കിലോ അരി വാങ്ങാം. ഭാരത് റൈസിനേക്കാൾ ഗുണമേന്മയുള്ള അരിയായിരിക്കും…

ജില്ലയിലെ 11 റോഡുകള്‍ക്ക് 30.7 കോടിയുടെ ഭരണാനുമതി

കണ്ണൂർ: ജില്ലയിലെ പതിനൊന്ന് റോഡുകളുടെ പ്രവൃത്തിക്ക് 30.7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കണ്ണൂർ മണ്ഡലത്തിലെ എളയാവൂർ അമ്പലം റോഡിന് നാല് കോടി, തലശ്ശേരി മണ്ഡലത്തിലെ ടെമ്പിൾ ഗേറ്റ് കന്നിച്ചിറ റോഡിന് 85 ലക്ഷം, തലശ്ശേരി ധർമ്മടം മണ്ഡലങ്ങളിലെ കാപ്പുമ്മല്‍ കതിരൂർ…

ഫെബ്രുവരിയിലെ റേഷന്‍ വിതരണം ഇന്നുകൂടി

തി​രു​വ​ന​ന്ത​പു​രം: ഫെ​ബ്രു​വ​രി മാ​സ​ത്തെ റേ​ഷ​ന്‍ വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച വ​രെ നീ​ട്ടി​യ​താ​യും എ​ല്ലാ മാ​സ​വും റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് സ്റ്റോ​ക്ക് അ​പ്ഡേ​ഷ​നാ​യി അ​നു​വ​ദി​ക്കു​ന്ന അ​വ​ധി ഇ​ത്ത​വ​ണ മാ​ർ​ച്ച് ര​ണ്ട്​ ആ​യി​രി​ക്കു​മെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു.മാ​ർ​ച്ചി​ൽ നീ​ല കാ​ർ​ഡു​ട​മ​ക​ൾ​ക്ക് നി​ല​വി​ലെ വി​ഹി​ത​ത്തി​നു പു​റ​മെ, ഒ​രു…