• Thu. Sep 19th, 2024
Top Tags

Month: March 2024

  • Home
  • പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊ ലപ്പെടുത്തി

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊ ലപ്പെടുത്തി

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് (60) ഭർത്താവ് ജോൺ വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ മകൻ ദിവിഷിന്റെഭാര്യാസഹോദരനും വെട്ടേറ്റിട്ടുണ്ട്. ജോൺ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന്സംശയിക്കുന്നുണ്ട്. ഇവരുടെ വീട്ടിൽ കുടുംബപ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് വഴക്കുണ്ടായ പ്പോൾജോൺകത്തിയെടുത്ത് ഭാര്യയുടെ കഴുത്തിന് വെട്ടുകയാ…

റേഷൻ മസ്റ്ററിങ്- റിപ്പോർട്ട് ലഭിച്ചശേഷം നടപടി

സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷമേ പുന രാരംഭിക്കുവെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഐടി സെക്രട്ടറി, ഐടി മിഷൻ ഡയറക്ടർ എന്നിവർ ഉൾപ്പെടുന്നതാണ് വിദഗ്ധ സമിതി. സർവറിന്റെ ശേഷി കുറവ് കാരണമാണ് മസ്റ്ററിങ് നിർത്തിവച്ചത്. മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങ…

ഭൗമ മണിക്കൂർ ഉദ്യമത്തിൽ പങ്കുചേരാം; ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ അത്യവിശ്യമില്ലാത്ത വൈദ്യുതി ഉപയോഗിക്കരുത്..!

ആ​ഗോളതാപനത്തിന് എതിരെ ഭൗമ മണിക്കൂർ ആചരിക്കാൻ ആഹ്വാനം. ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാനാണ് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി ആഹ്വാനം ചെയ്തത്. അത്യാവശ്യമല്ലാത്ത വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത്…

സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് വിതരണം ഇന്ന് മുതൽ

സംസ്ഥാനത്തെ ആർസി, ഡ്രൈവിംഗ് ലൈസൻസ് ലൈസൻസ്, PET G കാർഡ് എന്നിവയുടെ വിതരണം ഉടൻ പുനരാരംഭിക്കും. ITI ബെംഗളൂരുവിന് നൽകാനുള്ള തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അച്ചടി കുടിശിക തുക ബെംഗളൂരു ഐഐടിക്കും കൊറിയർ കുടിശിക തപാൽ വകുപ്പിനും നൽകി. സർക്കാർ…

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പത്തുജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന…

കലാമണ്ഡലം കൂത്തമ്പലത്തിൽ ആര്‍എല്‍വി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും

കലാമണ്ഡലം കൂത്തമ്പലത്തിൽ ആര്‍എല്‍വി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും.ഇന്ന് വൈകിട്ട് 5.00 മണിക്കാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മോഹിനിയാട്ടം. കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയാധിക്ഷേപത്തിന്‍റെ പിന്നാലെയാണ്…

പ്രാണപ്രതിഷ്ഠ കഴിഞ്ഞ് 60 ദിവസം; അയോധ്യ ശ്രീരാമ ക്ഷേത്ര ദർശനം നടത്തിയത് 1 കോടി 12 ലക്ഷം ഭക്തരെന്ന് ടൂറിസം വകുപ്പ്

അയോധ്യയിൽ രാം ലല്ലയുടെ പ്രാൺ പ്രതിഷ്ഠ മുതൽ മാർച്ച് 20 വരെ 1 കോടി 12 ലക്ഷം ഭക്തർ അയോധ്യ സന്ദർശിച്ചതായി സംസ്ഥാന ടൂറിസം വകുപ്പ്. ദേശീയ വാർത്ത മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഒന്ന് മുതൽ 1.25 ലക്ഷം…

ആറേഴ് മാസത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയെ കുരുക്കിലിടും, അഴിമതി ഇല്ലാതാക്കും: കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസിയിലും ഡ്രൈവിംഗ് ടെസ്റ്റിലും പരിഷ്കരണം നടത്തുമെന്ന നിലപാട് ആവർത്തിച്ച്‌ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലൈസൻസ് ടു കിൽ ആണിവിടെ നടക്കുന്നത്. പഞ്ചായത്തും കോർപ്പറേഷനും പാർക്കിംഗ് മാർക്ക് ചെയ്തിട്ടില്ല. ഗള്‍ഫില്‍ അപകടം സംഭവിച്ച് ഒരാള്‍ മരണപ്പെട്ടാല്‍ വാഹനം ഓടിക്കുന്നയാള്‍…

തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ഒരുക്കങ്ങൾ. ഇരിട്ടിയില്‍ കേന്ദ്രസേനയെത്തി

ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി ഇരിട്ടിയില്‍ കേന്ദ്രസേനയെത്തി. ഡല്‍ഹിയില്‍ നിന്നും 80 പേരടങ്ങുന്ന സിആർപിഎഫിന്റെ ഒരു കമ്ബനി സേനയാണ് വ്യാഴാഴ്ച ഇരിട്ടിയില്‍ എത്തിയത്. രാവിലെ കണ്ണൂരിലെത്തിയ സേനയെ ഇവിടെ നിന്നും ഇരിട്ടിയില്‍ എത്തിക്കുകയായിരുന്നു.ഇരിട്ടി പോലീസ്…

തൊഴിലുറപ്പ് കൂലി വർദ്ധിപ്പിക്കും.വിജ്ഞാപനമിറക്കാൻ അനുമതി

ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. കൂലി കൂട്ടി വിജ്ഞാപനമിറക്കാൻ കേന്ദ്ര ​ഗ്രാമീണ വികസന മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. ഏഴ് ശതമാനം വരെ കൂലി കൂട്ടി ഒരാഴ്ചയ്ക്കകം കേന്ദ്രം വിജ്ഞാപനം ഇറക്കിയേക്കും. തിരഞ്ഞെടുപ്പ്…