• Fri. Sep 20th, 2024
Top Tags

Month: April 2024

  • Home
  • തൃശൂർ പൂരത്തിന് നാളെ കൊടിയേറ്റം

തൃശൂർ പൂരത്തിന് നാളെ കൊടിയേറ്റം

തൃശൂർ പൂരത്തിന് ശനിയാഴ്‌ച കൊടിയേറും. പൂരത്തിൻ്റെ മുഖ്യ സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ദേശക്ഷേത്രങ്ങളിലും കൊടിയേറ്റം ആഘോഷമായി നടക്കും. തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യ കൊടിയേറ്റ്. പാറമേക്കാവ് വിഭാഗത്തിൻ്റെ കൊടിയേറ്റം പകൽ12നാക്കും. ബുധനാഴ്‌ച വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട്. 19നാണ് പൂരം.…

കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ട് അന്താരാഷ്ട്ര സ്റ്റേഡിയമാക്കുന്നു

കണ്ണൂർ പൊലീസ‌പരേഡ് ഗ്രൗണ്ട് സിന്തറ്റിക്ക് ട്രാക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാക്കുന്നു. എട്ടു കോടി രൂപ ചെലവിൽ മൾട്ടിപർ പ്പസ് ‌സ്റ്റേഡിയമാണ് നിർമിക്കുന്നത്. പുൽത്തകിടിയുള്ള ഫുട് ബോൾ കോർട്ടിന് ചുറ്റുമാണ് 400 മീറ്റർ സിന്തിറ്റിക് ട്രാക്ക് പണിയുക. വോളിബോൾ, ബാസ്‌കറ്റ് ബോൾ…

സ്വന്തം റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണം; ചരിത്രത്തിലാദ്യമായി 53,000 പിന്നിട്ടു

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ്…

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; പവന് ഇന്ന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് വീണ്ടും സർവകാല റെക്കോഡിൽ. സ്വർണവില ഇന്ന് 80 രൂപ കൂടി പവന് 52,960 രൂപയായി. ഗ്രാമിന് പത്ത് രൂപ വർധിച്ച് 6620 രൂപയിലും എത്തി. ഏപ്രിലിൽ ഇതുവരെ പവന് 2080 രൂപയാണ് കൂടിയത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണവില…

ഉയര്‍ന്ന താപനില; പന്ത്രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

വരും ദിവസങ്ങളില്‍  കേരളത്തില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ പലയിടത്തും താപനില 40 കടന്നതായി രേഖപ്പെടുത്തിയിരുന്നു. ഇത് ഔദ്യോഗിക കണക്കായി സ്വീകരിക്കാറില്ല. വയനാടും ഇടുക്കിയും ഒഴികെയുള്ള സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പ്; തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 ക്യാമറകള്‍ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളില്‍ ദൃശ്യങ്ങള്‍ നിരന്തരം…

സ്കൂട്ടർ മതിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വയനാട്ടില്‍ സ്കൂട്ടർ മതിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകൻ വിഷ്ണു സജി (24) മണ്ടണ്ടിക്കൂന്ന് കാണിരത്തിങ്കൽ വാസൻ്റെ മകൻ  അമൽ (23) എന്നിവരാണ് മരിച്ചത്. ചെവ്വാഴ്ച്ച രാത്രി 11 മണിയോടെ ബത്തേരിക്കടുത്ത തിരുനെല്ലിയിലാണ് അപകടമുണ്ടായത്. മൂലങ്കാവ്…

കുതിച്ചുയര്‍ന്ന് ഇറച്ചിക്കോഴിവില

കടുത്ത വേനലില്‍ കേരളത്തിലെ ഫാമുകളില്‍ ഉല്പാദനം കുറഞ്ഞതോടെ ഇറച്ചിക്കോഴിക്ക് റെക്കോർഡ് വില. ചരിത്രത്തില്‍ ആദ്യമായി ഇന്നലെ കോഴിയിറച്ചി കിലോയ്ക്ക് 180 മുതല്‍ 190 രൂപവരെയായി. അമിത വില നല്‍കി ഫാമുകളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമാണ് ഇറച്ചിക്കോഴി കടകളില്‍ എത്തുന്നത്.കഴിഞ്ഞദിവസം ചില്ലറ വില്പന…

കാലവർഷം: കൂടുതൽ മഴയെന്ന് പ്രവചനം

കണ്ണൂർ : ഇത്തവണ കാലവർഷ ത്തൽ സംസ്ഥാനത്ത് സാധാരണയോ അതിൽ കൂടുതലോ മഴയ്ക്ക് സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം. ജൂൺ, ജൂലൈ, സെപ്തംബർ മാസങ്ങളിൽ കൂടുതൽ മഴ പ്രവചിക്കുമ്പോൾ ആഗസ‌ിൽ സാധാരണ മഴ പ്രതീക്ഷിക്കുന്നു. കണ്ണൂരും കാസർകോടും നാലു മാസവും…

കൊടുംചൂട്: വൈദ്യുതി ഉപഭോഗം കൂടുന്നതോടെ കെഎസ്ഇബി ആശങ്കയില്‍; പീക്ക് ടൈമിലും വര്‍ധന

സംസ്ഥാനത്ത് അന്തരീക്ഷ താപനില ദിനംപ്രതി കൂടുന്നതോടെ വൈദ്യുത ഉപഭോഗവും കൂടിവരുന്നതില്‍ കെഎസ്ഇബി ആശങ്കയില്‍. വൈദ്യുതി ഉപഭോഗം കൂടുതലുള്ള സമയപരിധിയില്‍ മാറ്റമുണ്ടായിട്ടുണ്ട്. വൈകീട്ട് 6 മണിമുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് പുതിയ പീക്ക് ടൈം. സംസ്ഥാനത്തെ ജലവൈദ്യുതി ഉത്പാദനം 20 ദശലക്ഷം യൂണിറ്റ്…