• Tue. Sep 17th, 2024
Top Tags

കനത്തമഴ; അതീവ ജാഗ്രതക്ക് നിർദ്ദേശം

Bynewsdesk

Jul 18, 2024

കണ്ണൂർ : സ്കൂളുകൾ വിടുന്ന സമയത്ത് തദ്ദേശ സ്ഥാപനങ്ങൾ വിദ്യാർഥികളെ ശ്രദ്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ.

നിരത്തുകളിലും വെള്ളം കയറിയ ഇടങ്ങളിലും എല്ലാം പ്രത്യേക നീരിക്ഷണം വേണം.

കുട്ടികൾ വീടുകളിൽ എത്തിയെന്ന് ഉറപ്പ് വരുത്തണം എന്നും തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *