• Sat. Oct 19th, 2024
Top Tags

Month: July 2024

  • Home
  • കർക്കിടക മാസപൂജകൾക്കായി ശബരിമല നട തുറന്നു

കർക്കിടക മാസപൂജകൾക്കായി ശബരിമല നട തുറന്നു

കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഉപദേവതാ നടകളിൽ ദീപം തെളിയിച്ച് ആഴിയിൽ അ​ഗ്നി പകർന്നതിന് ശേഷമാണ് ഭക്തരെ ദർശനത്തിന് അനുവദിക്കുന്നത്. കർക്കിടകം…

സപ്ലൈകോ പ്രതിസന്ധിയ്ക്ക് താത്ക്കാലിക പരിഹാരം; 100 കോടി രൂപ അനുവദിച്ച് സർക്കാർ

സപ്ലൈകോയ്ക്ക് വിപണി ഇടപെടലിന് 100 കോടി അനുവദിച്ച് ധനകാര്യ വകുപ്പ്. കരാറുകാര്‍ക്ക് കുടിശിക നല്‍കാനായും ഇതു വിനിയോഗിക്കാമെന്ന് ധനവകുപ്പ് വ്യക്തമാക്കി. ഇതോടെ സപ്ലൈകോയുടെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകും. ഓണക്കാലത്തിന് മുന്നോടിയായാണ് വിപണി ഇടപെടലിന് 100 കോടി ധനവകുപ്പ് അനുവദിച്ചത്. അവശ്യ സാധനങ്ങള്‍…

കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു

പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു.വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെയാണ്…

വടക്കൻ കേരളത്തിൽ മഴക്കെടുതി രൂക്ഷം; കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂർ കോളാരിയിൽ കുഞ്ഞാമിന (51) ആണ് മരിച്ചത്. ഇന്നലെവൈകിട്ട് വീടിന ടുത്തുള്ള വയലിലാണ് അപകടമുണ്ടായത്. അതേസമയം കനത്ത മഴയെത്തുടർന്ന് വടക്കൻ കേരളത്തിൽ വ്യാപകനാശനഷ്ടമാണുണ്ടായത്. വയനാട് പുൽപ്പള്ളിയിൽ 50 അടി താഴ്ചയുള്ള കിണർ ഇടിഞ്ഞു…

ജില്ലകളിൽ കണ്‍ട്രോൾ റൂമുകൾ തുറന്നു; ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമെന്ന് മന്ത്രി കെ രാജൻ

സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍…

കനത്ത മഴ തുടരും..! കണ്ണൂരിൽ ഓറഞ്ച് അലർട്ട്

കണ്ണൂർ : കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. തീവ്രമഴക്ക് സാധ്യത തുടരുന്നതിനാല്‍ ഇന്ന് കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തിന് അടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍…

വളപട്ടണം ദേശീയപാത: ജനപ്രതിനിധി നോക്ക് കുത്തിയാകരുത്: അഡ്വ.കരീം ചേലേരി

കാലവര്‍ഷം ശക്തി പ്രാപിച്ചതോടുകൂടി ആയിരക്കണക്കിന് ജനങ്ങള്‍ ദിനംപ്രതി യാത്ര ചെയ്യുന്ന നാഷണല്‍ ഹൈവെ യിലൂടെയുള്ള ഗതാഗതം ദു:സ്സഹമായിട്ടും ഭരണകൂടവും മണ്ഡലം എം.എല്‍.എ.യും ഉദ്യോഗസ്ഥവൃന്ദവും കാഴ്ചക്കാരായി മാറിയിരിക്കുകയാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം…

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ എം ഡി എം എ യും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീക്ക് p m യും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 1.350ഗ്രാം മെത്തഫിറ്റാമിനെ കഞ്ചാവ് കൈവശം വെച്ചതിന് തലശ്ശേരി ധര്‍മടം സ്വദേശി അഫ്‌സല്‍ എം (വയസ്:36/2024) എന്നയാളെയും 4 ഗ്രാം കഞ്ചാവ് കൈവശം…

കണ്ണൂരും കാസർഗോഡും കടൽ പ്രക്ഷുബ്ധമാകും, കടലാക്രമണത്തിനും സാധ്യത; പ്രത്യേക ജാഗ്രത നിർദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി കേരളത്തിലെ തീരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്കൻ  കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ…

കണ്ണൂര്‍ സെൻട്രൽ ജയിലിന് സമീപം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂർ: സെൻട്രൽ ജയിലിന് സമീപത്ത് നിന്ന് രണ്ട് യുവാക്കളെ നിരോധിത ലഹരി മരുന്നായ എം.ഡി.എം.എയുമായി പൊലീസ് പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. സെൻട്രൽ ജയിലിന് സമീപത്ത് നിൽക്കുകയായിരുന്ന ഇവരെ പൊലീസുകാര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. കണ്ണൂർ കൊറ്റാളി സ്വദേശി…