കൊച്ചിയില്‍ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം; പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി
സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി. കേസ് അന്വേഷണം വൈകാതെ എന്‍ഐഎ ഏറ്റെടുക്കും. നിലവില്‍ നാല് കേസുകളിലാണ് എബിന്‍ പോളിനെതിരെ പൊലീസ്…

