• Thu. Sep 26th, 2024
Top Tags

പണിമുടക്ക് തുടരുന്നു

Bydesk

Nov 9, 2022

ഇരിട്ടി- തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ ഇന്ന് നടത്തിയ മിന്നൽ പണിമുടക്ക് തുടരുന്നു. പണിമുടക്ക് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ച പരാജയപ്പെട്ടു.

ഇരിട്ടി- തലശ്ശേരി റൂട്ടിലോടുന്ന മിയ ബസ്സിലെ കണ്ടക്ടർക്ക് കൂത്തുപറമ്പിൽ വെച്ച് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *