പേരാവൂർ: മണത്തണ അത്തിക്കണ്ടം ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വിഷബാധക്ക് കാരണം ഷിഗല്ല ബാക്ടീരിയയും നോറൊ വൈറസുമാണെന്ന് കണ്ടെത്തി.വിഷബാധയേറ്റ് ചികിത്സ തേടിയ കണിച്ചാർ സ്വദേശിയായ കുട്ടിയുടെ പരിശോധനാ ഫലമാണ് ചൊവ്വാഴ്ച ലഭിച്ചത്.
കൂടുതലാളുകളിൽ നിന്നും എല്ലാവരുടെയും ഫലം ലഭ്യമായിട്ടില്ല. ഷിഗല്ല സാമ്പിളുകൾ ശേഖരിച്ചിരുന്നുവെങ്കിലും ബാക്ടീരിയയെപോലെ പകർച്ചവ്യാധിക്ക് കാരണമാവുന്ന ഒന്നാണ് നോറോ വൈറസും.