ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. വ്യാഴാഴ്ച വിദ്യാർഥിയുടെ പരാതിൽ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബസ് ജീവനക്കാർ സമരം
നടത്തുന്നത്.
നിലവിൽ ബസ് ഓടാത്ത റൂട്ടുകൾ
തൃശൂർ – കോഴിക്കോട്
ഗുരുവായൂർ – കോഴിക്കോട്
എറണാകുളം – കോഴിക്കോട്
വേങ്ങര – കോഴിക്കോട്
പരപ്പനങ്ങാടി – കോഴിക്കോട്
ചെമ്മാട് – കോഴിക്കോട്
കണ്ണൂർ – തലശ്ശേരി
പാനൂർ – തലശ്ശേരി
വടകര – തലശ്ശേരി
കണ്ണൂർ കോഴിക്കോട്
കല്ലിക്കണ്ടി-തലശ്ശേരി
തൊട്ടിൽപ്പാലം -തലശ്ശേരി
സെ:പൊയിലൂർ-തലശ്ശേരി
ചെണ്ടയാട് -തലശ്ശേരി
ചെറുവാഞ്ചേരി – തലശ്ശേരി
കൂത്തുപറമ്പ് -പാനൂർ
മാഹിപ്പാലം – പാനൂർ
വടകര -പാനൂർ
കണ്ണൂർ – കൂത്തുപറമ്പ്