കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയിലെ പരീക്ഷ കേന്ദ്രങ്ങളില്‍ 2017 മുതല്‍ 2023 വരെ കെ ടെറ്റ് പരീക്ഷ വിജയിച്ച് ഓഗസ്റ്റ് 31ന് മുന്‍പ് യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിയവരുടെ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ ഒന്ന് മുതല്‍ 30 വരെ വിതരണം ചെയ്യും. ഫോണ്‍: 04972700167