ഒക്ടോബർ 31 മുതൽ നവംബർ 11 വരെ
കണ്ണാടിപറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 11 വരെ നടക്കുന്ന മഹാരുദ്ര യജ്ഞത്തിൽ ഇന്ന് (02.11.2023) രാത്രി 7.30ന് വൈദ്യർകണ്ടി ചിലമ്പ് അവതരിപ്പിക്കുന്ന ‘കൈകൊട്ടിക്കളി’ തുടർന്ന് കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, ചാലിൽ ബ്രദേഴ്സിന്റെ ഭക്തിഗാനമേള