ഉളിക്കൽ : ഉളിക്കൽ പഞ്ചായത്തിൽ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനിയർ തസ്തികയിലേക്ക് നിയമനം നടത്തും.
ഉദ്യോഗാർഥികൾ സിവിൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയവരോ അഞ്ചുവർഷം പ്രവർത്തന പരിചയമുള്ള സിവിൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടിയവരോ ആയിരിക്കണം.
അഭിമുഖം മൂന്നിന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ.