• Mon. Sep 23rd, 2024
Top Tags

സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി കെ ചന്ദ്രൻ നയിക്കുന്ന വാഹന ജാഥക്ക് തുടക്കമായി.

Bydesk

Jan 14, 2022

പേരാവൂർ : കേന്ദ്ര ഗവണ്മെന്റിന്റെ ജനവിരുദ്ധ നിലപാടുകൾക്കും സംസ്ഥാന സർക്കറിനോടുള്ള കേന്ദ്ര ഗവണ്മെന്റിന്റെ അവഗണക്കും എതിരെ ജനവരി 17 നടക്കുന്ന കേന്ദ്രഗവണ്മെന്റ ഓഫീസിനു മുൻപിൽ നടക്കുന്ന മാർച്ചും ധർണ്ണയുടെയും ഭാഗമായി സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി കെ ചന്ദ്രൻ നയിക്കുന്ന വാഹന ജാഥ കാക്കയങ്ങാട് വെച്ചു സിപിഐ കണ്ട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘടനം ചെയ്തു. വി പദ്മനാഭൻ അധ്യക്ഷത വഹിച്ചു. അഡ്വ. വി ഷാജി, സി പ്രദീപൻ, പി കെ സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *