• Sat. Sep 21st, 2024
Top Tags

സം​​​സ്ഥാ​​​ന​​​ത്തു ഭാ​​​ഗ്യ​​​ക്കു​​​റി ഒ​​​ഴി​​​കെ​​​യു​​​ള്ള എല്ലാ സ​​​മ്മാ​​​ന​​​കൂപ്പ​​​ൺ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ളും നി​​​രോ​​​ധി​​​ക്കു​​​ന്നു

Bydesk

May 16, 2022

സം​​​സ്ഥാ​​​ന​​​ത്തു ഭാ​​​ഗ്യ​​​ക്കു​​​റി ഒ​​​ഴി​​​കെ​​​യു​​​ള്ള സ​​​മ്മാ​​​ന​​​കൂപ്പ​​​ൺ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ നി​​​രോ​​​ധി​​​ക്കു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​​ൻ പു​​​റ​​​ത്തി​​​റ​​​ങ്ങും. ഇ​​​തോ​​​ടെ വ്യ​​​ക്തി​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന സ​​​മ്മാ​​​ന​​​കൂപ്പ​​​ൺ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​കും. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി. മ​​​ന്ത്രി​​​സ​​​ഭാ​​​ത​​​ല​​​ത്തി​​​ൽ​​​ കൂ​​​ടി ആ​​​രാ​​​ഞ്ഞ് അ​​​ടു​​​ത്ത​​​യാ​​​ഴ്ച സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും.നി​​​ല​​​വി​​​ൽ ഭാ​​​ഗ്യ​​​ക്കു​​​റി​​​യും ന​​​റു​​​ക്കെ​​​ടു​​​പ്പും ന​​​ട​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​കാ​​​ശ​​​മു​​​ള്ള​​​ത്. മ​​​റ്റു സ​​​മ്മാ​​​ന​​​ക്കൂ​​​പ്പ​​​ണു​​​ക​​​ൾ വി​​​ൽ​​​ക്കു​​​ന്ന​​​തും ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന​​​തും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വും, ആ​​​റു​​​മാ​​​സം ത​​​ട​​​വോ പി​​​ഴ​​​യോ ര​​​ണ്ടും​​​കൂ​​​ടി​​​യോ ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​വു​​​മാ​​​ണ്. എ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ഇ​​​ത്ത​​​രം ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ സ​​​ജീ​​​വ​​​മാ​​​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *