• Thu. Sep 19th, 2024
Top Tags

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി

Bydesk

Aug 30, 2022

ഡൽഹി :   കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ ഗാന്ധി നിലപാട് അറിയിച്ചതായാണ് വിവരം. ജി 23 നേതാക്കളില്‍ ഒരാള്‍ മത്സരിക്കാന്‍ പത്രിക നല്‍കും.

ശശി തരൂര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട്, പറയാനുള്ളത് താന്‍ തന്റെ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് നല്ല തീരുമാനമെന്നും ശശി തരൂര്‍ പ്രതികരിച്ചു. തരൂരുമായുള്ള അടുത്ത വൃത്തങ്ങള്‍ മത്സര സാധ്യത തള്ളിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *