തെരഞ്ഞെടുപ്പ് തോൽവി : രാഷ്ട്രീയ വിശദീകരണം കൂടിയാലോചന ഇല്ലാതെ പിണറായിക്കെതിരെ അതൃപ്തി പുകഞ്ഞ് സിപിഎം.
കണ്ണൂരിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ രാഷ്ട്രീയ വിശദീകരണത്തിൽ സിപിഎം നേതാക്കൾക്ക് അതൃപ്തി. സംസ്ഥാന കമ്മിറ്റി തീരുമാനമില്ലാതെയാണ് തളിപ്പറമ്പിലേയും പയ്യന്നൂരിലെയും തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദീകരണ യോഗം ചേര്‍ന്നത്.…

