• Tue. Sep 17th, 2024
Top Tags

newsdesk

  • Home
  • ആയുർവേദ ആശുപത്രിക്കായി നിർമിച്ച കെട്ടിടം കാടുകയറി നശിക്കുന്നു

ആയുർവേദ ആശുപത്രിക്കായി നിർമിച്ച കെട്ടിടം കാടുകയറി നശിക്കുന്നു

ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​രി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. 2016ൽ ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കെ​ട്ടി​ടം ഏ​ഴ് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഉ​ദ്ഘാ​ട​നം ചെ​യ്തി​ട്ടി​ല്ല. പ​യ്യാ​വൂ​ർ-​ച​ന്ദ​ന​ക്കാം​പാ​റ റോ​ഡി​ൽ ക​ക്കാ​ട്ടു​കാ​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മ​റ്റ​പ്പ​ള്ളി വി​ൽ​സ​ൻ എ​ന്ന​യാ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ 30 സെ​ന്റ് സ്ഥ​ല​ത്താ​ണ്…

കണ്ണൂർ ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരിൽ നടക്കുന്നതിനാൽ കണ്ണൂർ ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് സംസ്ഥാന സഹകരണ സംഘം റജിസ്ട്രാർ ഉത്തരവിട്ടു.

കൈ കരുത്തില്‍ ഇരട്ട കിരീടവുമായി ഡോ: അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോടോത്ത്

രാജപുരം: ഡോ: അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോടോത്തില്‍ വച്ച് നടന്ന ഹോസ്ദുര്‍ഗ്ഗ് സബ് ജില്ലാ അണ്ടര്‍ 19 വടംവലി മത്സരത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കോടോത്ത് സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി . ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കക്കാട് രണ്ടാം…

കണ്ണൂർ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു. ജോഷി മാത്യുവാണ് കൊല്ലപ്പെട്ടത്

കണ്ണൂർ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു. ജോഷി മാത്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.ആലക്കോട് ടൗണിനോട് ചേർന്നുള്ള പാർക്കിങ് പ്ലാസയിൽ ഇരുന്ന് നാലംഗ സംഘം മദ്യപിക്കുന്നതിനിടെ തർക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടെയാണ് ജോഷിയ്ക്ക്…

തലശ്ശേരി പുതിയ ബസ്റ്റാന്റിലെ കടകളിലെ മോഷണം: രണ്ടു പേർ പിടിയിൽ

തലശ്ശേരി: പുതിയ ബസ്റ്റാന്റിലെ കടകളിൽ മോഷണം നടത്തിയ രണ്ടു പേർ പിടിയിൽ. മുഹമ്മദ് റഫീഖ്, ഷൈജു എന്നിവരാണ് എറണാകുളത്ത് മൂന്നു ലക്ഷം രൂപയുമായി പിടിയിലായത്. പൂട്ട് തകർത്തും ഷട്ടർ പൊളിച്ചും കടയിൽ നുഴഞ്ഞു കയറിയ കള്ളന്മാർക്ക് ഒടുക്കം പിടിവീണു. കവർന്ന മൂന്നു…

രാത്രിയിലും ഏറ്റുമുട്ടല്‍, കണ്ണൂര്‍ ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുന്നു

കണ്ണൂർ: കണ്ണൂര്‍ ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുന്നു. രാത്രിയിലും ഏറ്റുമുട്ടല്‍ നടന്നതായിട്ടാണ് സൂചന.വെടിശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. അതേസമയം, മാവോയിസ്റ്റ് ആക്രമണം സ്ഥിരീകരിച്ച്‌ പൊലീസ്. ഉരുപ്പുംകുറ്റിയില്‍ ആക്രമണം നടന്നപ്പോള്‍ കാട്ടില്‍ ഉണ്ടായിരുന്നത് എട്ട് മാവോയിസ്റ്റുകളാണ് എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.…

ശിശു ദിനാഘോഷവും വിവിധ സംരഭങ്ങളുടെ സമർപ്പണവും ഇന്ന്

മഞ്ഞളാംപുറം യു.പി.സ്കൂളിൽ ശിശു ദിനാഘോഷവും വിവിധ സംരഭങ്ങളുടെ സമർപ്പണവും ഇന്ന് നടക്കും. ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും.

തിരൂരിൽ ചീറിപാഞ്ഞ വന്ദേഭാരതിനു മുന്നിലൂടെ പാളം മുറിച്ചുകടന്നത് ഒറ്റപ്പാലം സ്വദേശിയെന്ന് ആ‍ർപിഎഫ് നിഗമനം.

മലപ്പുറം തിരൂർ റെയിൽവേസ്റ്റേഷനിൽ വന്ദേഭാരത് ട്രെയിനെത്തുന്ന സമയത്ത് പാളം മുറിച്ചുകടന്നയാളെ കണ്ടെത്താൻ ആർ പി എഫ് അന്വേഷണം ഊർജ്ജിതമാക്കി. ചീറിപ്പായുന്ന വന്ദേഭാരതിനു മുന്നിലൂടെ പാളം മുറിച്ചുകടന്ന വയോധികനെ തിരിച്ചറിയാനായി ആർ പി എഫ് ലോക്കൽപോലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. റെയിൽവേസ്റ്റേഷനിലെ സി സി…

ഒമാന്‍പൗരനെ കൊലപ്പെടുത്തിയ സംഭവം: പ്രവാസികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍.

ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാര്‍ വിലായത്തില്‍ ഒരു പൗരനെ കൊലപ്പെടുത്തിയതിനാണ് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വടക്കന്‍ അല്‍ ബത്തിന് പോലീസ് കമാന്‍ണ്ടിന്റെ നേതൃത്വത്തിലാണ് രണ്ട് ആഫ്രിക്കന്‍ പൗരന്മാര്‍ ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും റോയല്‍…

കേരളത്തെ നടുക്കിയ ക്രൂരത; ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാപ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്.

കേരളത്തെ നടുക്കിയ ആലുവകേസില്‍ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോകോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആലുവയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. രാവിലെ പതിനൊന്നിന് എറണാകുളം പോക്സോ…