• Tue. Sep 17th, 2024
Top Tags

newsdesk

  • Home
  • ഒമ്പതില്‍ ഒമ്പതും വിജയിച്ച്‌ ഇന്ത്യ!! ഇനി കിരീടത്തിലേക്ക് രണ്ടു ജയം കൂടെ.

ഒമ്പതില്‍ ഒമ്പതും വിജയിച്ച്‌ ഇന്ത്യ!! ഇനി കിരീടത്തിലേക്ക് രണ്ടു ജയം കൂടെ.

ലോകകപ്പ് ലീഗ് ഘട്ടത്തിലെ അവസാനമത്സരത്തില്‍ ഇന്ത്യക്ക് മികച്ച വിജയം. നെതര്‍ലന്റ്സിനെ 160 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യ ലീഗ് ഘട്ടം ഒമ്പതില്‍ ഒമ്പത് വിജയവുമായി അവസാനിപ്പിച്ചു.

ബസ്സിടിച്ച്‌ കാല്‍നടക്കാരന് പരിക്ക്; ജനത്തെ ഭയന്നോടിയ ഡ്രൈവര്‍ ട്രെയിൻതട്ടി മരിച്ചു.

പന്ന്യന്നൂര്‍ സ്വദേശി പുതിയവീട്ടില്‍ കെ. ജീജിത്ത് (45) ആണ് മരിച്ചത്. തലശ്ശേരി പുന്നോല്‍ പെട്ടിപ്പാലത്ത് ശനിയാഴ്ച വൈകിട്ട് 6.15നായിരുന്നു സംഭവം. വടകര -തലശ്ശേരി റൂട്ടിലോടുന്ന ഭഗവതി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വടകര ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്കു വരികയായിരുന്നു ബസ്സ്. പെട്ടിപ്പാലം പഴയ കള്ളുഷാപ്പിനു…

വിടവാങ്ങിയത് ആയിരത്തോളം ചിത്രങ്ങളില്‍ വേഷമിട്ട അതുല്യപ്രതിഭ; തെലുങ്ക് നടൻ ചന്ദ്രമോഹനൻ അന്തരിച്ചു.

ആയിരത്തോളം ചിത്രങ്ങളില്‍ വേഷമിട്ട അതുല്യപ്രതിഭ തെലുങ്ക് താരം ചന്ദ്രമോഹനൻ അന്തരിച്ചു. 82 വയസ്സായിരുന്നു. കഴിഞ്ഞദിവസം ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 150 ഓളം ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച അദ്ദേഹം നിരവധി ഭാഷകളിലായി ആയിരത്തോളം ചിത്രങ്ങളിലാണ് വേഷമിട്ടത്. മല്ലംപള്ളി…

കളമശ്ശേരി സ്ഫോടനം: ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു

കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ വാര്‍ഷിക കണ്‍വെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു മരണംകൂടി. പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാറ്റൂര്‍ കടവൻകുടി വീട്ടില്‍ പ്രദീപന്‍റെ ഭാര്യ റീന ജോസാണ് (സാലി – 45) ശനിയാഴ്ച രാത്രി മരിച്ചത്‌. അതിഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റീന.…

തലശേരിയില്‍ വീണ്ടും അജ്ഞാതരോഗം; 22 വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

തലശേരി: സിക്ക വൈറസ് ഭീതി വിട്ടൊഴിയും മുമ്ബ് തലശേരിയില്‍ വീണ്ടും അജ്ഞാത രോഗം. അലര്‍ജിക്ക് സമാനമായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 22 വിദ്യാര്‍ഥിനികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ 15 വിദ്യാര്‍ഥിനികളുടെ രക്ത-സ്രവ സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചു. തലശേരി ഗവ.…

മുതുകിൽ ചവിട്ടി, ലാത്തിക്കടിച്ചു, 14 കാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മര്‍ദ്ദനം;

ആലപ്പുഴ: ആലപ്പുഴയില്‍ 14 വയസുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മർദ്ദിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകനെയാണ് മർദ്ദിച്ചത്. മുട്ടുകാലിന് മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും ചെയ്തു. സ്റ്റേഷനിലെ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചായിരുന്നു മർദ്ദനമെന്നാണ്…

വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി:  പയഞ്ചേരി വികാസ് നഗറിലെ എഴുപത്കാരി ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത സംഭവം. വിചാരണ നടപടികൾ പൂർത്തിയായി ഇരിക്കുമ്പോഴാണ് പ്രതി ആറളം പന്നിമൂല സ്വദേശി പി.എം . രാജീവനെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച്‌ 30…

സപ്ലൈകോയിൽ വില വർധിക്കുന്നത് ഈ 13 ആവശ്യസാധനങ്ങൾക്ക്; അടുത്ത മാസം മുതൽ വർധിക്കും

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതൽ വർധിക്കും. ഡൽഹയിൽ പോയ ഭക്ഷ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും വില വർധന. വില വർധനയുടെ വരുമാനം വർധിപ്പിക്കാനാണ് ശ്രമം. ആറ് മാസം മുമ്പാണ് സപ്ലൈകോ യിലെ സബ്‌സിഡി സാധനങ്ങളുടെ വില വർധന സർക്കാർ…

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഒരു മരണം

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. തമിഴ്നാട് ചിന്നതടാകം സ്വദേശി രാജപ്പനാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ആലുവ ബൈപ്പാസ് ഫ്‌ളൈ ഓവറില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ വടുതല സ്വദേശികളായ ശശാങ്ക്, ശരത് എന്നിവര്‍ സഞ്ചരിച്ച ഗ്ലോബല്‍ ഫിയസ്റ്റ കാറാണ് കത്തിയത്.പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ മൊബെലെടുത്ത് പുറത്തിറങ്ങി. തീ ആളിപടര്‍ന്നതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. വാഹനം പൂര്‍ണമായി കത്തി…