• Sun. Sep 8th, 2024
Top Tags

നാട്ടുവിശേഷം

  • Home
  • വിളംബര ഘോഷയാത്ര

വിളംബര ഘോഷയാത്ര

നവംബർ 18 മുതൽ ഡിസം: 24 വരെ മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുത്തു കൊണ്ട് സംഘടിപ്പിക്കുന്ന നവകേരള സദസിന്റെ ഭാഗമായി കൊളച്ചേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കൊളച്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര കമ്പിൽ…

കണ്ണാടിപറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ മഹാരുദ്ര യജ്ഞം

ഒക്ടോബർ 31 മുതൽ നവംബർ 11 വരെ കണ്ണാടിപറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 11 വരെ നടക്കുന്ന മഹാരുദ്ര യജ്ഞത്തിൽ ഇന്ന് (02.11.2023) രാത്രി 7.30ന് വൈദ്യർകണ്ടി ചിലമ്പ് അവതരിപ്പിക്കുന്ന ‘കൈകൊട്ടിക്കളി’ തുടർന്ന് കലാമണ്ഡലം ശ്രീനാഥ്‌…

പാചകവാതകത്തിന് വീണ്ടും വില വർദ്ധിപ്പിച്ചു

പാചകവാതകത്തിന് വീണ്ടും കുത്തനെ വില കൂട്ടി. വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 101.50 രൂപയാണ് വര്‍ധിപ്പിച്ചത്. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഒക്‌ടോബര്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 209 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഒരുമാസത്തിനകം 310 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. സെപ്തംബറില്‍…

അപ്രതീക്ഷിത മഴയിലും കാറ്റിലും കുലച്ച നേന്ത്രവാഴകൾ നശിച്ചു

ഇരിട്ടി: കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ കനത്ത മഴയിലും കാറ്റിലും വിളമനയിൽ നേന്ത്രവാഴത്തോട്ടം നശിച്ചു. കരിവണ്ണൂരിലെ കർഷകരായ സി.കെ. നിഷാന്ത്, കെ. ചന്ദ്രൻ, രമേശൻ കൊക്കൂറ എന്നിവരുടെ കുലച്ച വാഴകളാണ് നശിച്ചത്. നിഷാന്തും ചന്ദ്രനും ചേർന്ന് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത നൂറിലേറെ വാഴകളും…

ചട്ടുകപ്പാറ GHSS പി.ടി.എ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

ചട്ടുകപ്പാറ – ചട്ടുകപ്പാറ ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ PTA ജനറൽ ബോഡിയോഗം പ്രിൻസിപ്പാൾ എ.വി.ജയരാജൻ  ഉൽഘാടനം ചെയതു. ഹെഡ്മാസ്റ്റർ എം.സി.ശശീന്ദ്രൻ , പി.ടി.എ.പ്രസിഡണ്ട് കെ.പ്രകാശൻ, എൻ.കെ.ശ്രീലിഷ, പി.പി.സുരേന്ദ്രൻ, കെ.പ്രിയേഷ്കുമാർ എന്നിവർ സംസാരിച്ചു. PTA വൈസ് പ്രസിഡണ്ട് പി.ഹരീന്ദ്രൻ നന്ദി രേഖപ്പെടുത്തി.…

നവകേരള സദസ്സിന്റെ സ൦ഘാടകസമിതി യോഗം നാറാത്ത് മുച്ചിലോട്ട് ഓഡിറ്റോറിയത്തിൽ നടന്നു

നാറാത്ത് 62 ബൂത്ത് നവകേരള സദസ്സിന്റെ സ൦ഘാടകസമിതി യോഗം നാറാത്ത് മുച്ചിലോട്ട് ഓഡിറ്റോറിയത്തിൽ നടന്നു, നാറാത്ത് പഞ്ചായത്ത് രണ്ടാം വാ൪ഡ്  മെബ൪ പി കെ ജയകുമാർ അധ്യക്ഷതയിൽ കുടുംബം ശ്രീ ചെയർപേഴ്സൺ ശ്രീമതി ഷീജ സ്വാഗതം പറഞ്ഞു, നാറാത്ത് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്…

കണ്ണൂരും കോഴിക്കോടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; വലഞ്ഞ് വിദ്യാർത്ഥികളും നാട്ടുകാരും

ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. വ്യാഴാഴ്ച വിദ്യാർഥിയുടെ പരാതിൽ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബസ് ജീവനക്കാർ സമരം നടത്തുന്നത്. നിലവിൽ ബസ് ഓടാത്ത റൂട്ടുകൾ തൃശൂർ – കോഴിക്കോട് ഗുരുവായൂർ – കോഴിക്കോട്…

കരുവഞ്ചാല്‍ പാലം പ്രവൃത്തി പുനരാരംഭിച്ചു

കരുവഞ്ചാല്‍ : കരുവഞ്ചാല്‍ പാലത്തിനു സമീപത്തായി നിര്‍മിക്കുന്ന പുതിയ പാലത്തിന്‍റെ പ്രവൃത്തി വീണ്ടും പുനഃരാരംഭിച്ചു. മഴ കാരണം ചൂണ്ടിക്കാട്ടി കരാറുകാരൻ പ്രവൃത്തി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കരുവഞ്ചാല്‍ ടൗണില്‍ നിലവിലുള്ള പാലം വളരെ ഇടുങ്ങിയതും അപകടാവസ്ഥയിലും ആയതിനാല്‍ ഗതാഗതക്കുരുക്ക് സ്ഥിരം സംഭവമായി മാറിയിരുന്നു. മലയോര…

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; റെക്കോർഡിട്ട് സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് 480  രൂപ ഉയർന്ന് സ്വർണവില കേരളത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45920 രൂപയാണ്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍…

സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോ റിക്ഷ ട്രിപ്പ് വിളിക്കുന്നവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ 7500 രൂപ പിഴ

കണ്ണൂർ : സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോ റിക്ഷകൾ ട്രിപ്പ് വിളിക്കുന്നരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്, ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍ ഫൈന്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുമായാണ് മോട്ടോര്‍ വാഹന…