• Sun. Sep 8th, 2024
Top Tags

വിദ്യാഭ്യാസം

  • Home
  • തടിക്കടവ് സ്കൂളിൽ പൂമ്പാറ്റക്കൊരു പൂന്തോട്ടമൊരുങ്ങി

തടിക്കടവ് സ്കൂളിൽ പൂമ്പാറ്റക്കൊരു പൂന്തോട്ടമൊരുങ്ങി

തടിക്കടവ് : തടിക്കടവ് ഗവ. ഹൈസ്കൂളിൽ സീഡ് വിദ്യാർഥികൾ പൂമ്പാറ്റക്കൊരു പൂന്തോട്ടമൊരുക്കി. കിലുക്കി, ചെണ്ടുമല്ലി, പൂന്തോട്ടത്തിൽ പത്തുമണിയുടെ വിവിധ ഇനങ്ങൾ, വാടാമല്ലി, നാട്ടുസൂര്യകാന്തി, ചെത്തി, റോസ്, ചെമ്പരത്തി എന്നിവയുൾപ്പെടെ ഒട്ടേറെ ചെടികൾ പൂത്തുനിൽക്കുകയാണ്. പലതരത്തിലുള്ള പൂമ്പാറ്റകളും പൂന്തോട്ടത്തിൽ എത്തുന്നുണ്ട്. കെ. അക്ഷയ്,…

മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു

സംസ്ഥാനത്തെ ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളുകളില്‍ നഴ്‌സിംഗ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ…

നവംബർ മാസത്തെ പി.എസ്.സി വിജ്ഞാപനം

കേരള പബ്ലിക് സർവീസ് കമ്മീഷൻ നവംബർ മാസത്തെ നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിലവിൽ 19 തസ്തികകളിലേക്ക് ഉള്ള നിയമനങ്ങളുടെ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർഥികൾക്ക് ഡിസംബർ 20വരെ keralapsc.gov.in വഴി ഓൺലൈനായി അപേക്ഷ നൽകാം. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയെ…

പണച്ചെലവില്ല, താമസം ഫ്രീ! ഡിഗ്രി പഠനം ജപ്പാനിൽ ആയാലോ

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികള്‍ക്ക് മറ്റു ചിലവുകളൊന്നുമില്ലാതെ സ്കോളർഷിപ്പോടെ ബിരുദം നേടാന്‍ വന്‍ അവസരമാണ് ജപ്പാനില്‍ ഒരുക്കിയിരിക്കുന്നത്. 1,17000 യെൻ അതായത്, ഇന്ത്യയിലെ 820978 രൂപയാണ് മാസം സ്കോളർഷിപ്പായി ലഭിക്കുന്നത്. വിമാന ടിക്കറ്റും താമസസൗകര്യങ്ങളും മറ്റു ചിലവുകളും ഒന്നും ഇതില്‍ ഉള്‍പ്പെടുന്നില്ല.…

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്

സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും മ്യൂസിക്, സംസ്കൃത കോളജുകളിലും ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. https://chat.whatsapp.com/DU8PGZQWlM3KUTIugRbp5b ▪️ 2022-23 അധ്യയന വർഷം ഒന്നാം വർഷ ക്ലാസിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്കാണ് അവസരം.…

പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത പഠനത്തിന് സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു, നിബന്ധനകള്‍ അറിയാം

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി. ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും ,പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2023-24…

സർവകലാശാലകളിൽ അധ്യാപകരാകണോ?; അപേക്ഷിക്കാം

1️⃣ കാർഷിക സർവകലാശാല കാർഷിക സർവകലാശാലയുടെ മേലേ പട്ടാമ്പിയിലെ റീജനൽ അഗ്രികൾചറൽ റിസർച് സ്റ്റേഷനിൽ അസിസ്റ്റന്റ് പ്രഫസർ (പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനറ്റിക്സ്) ഒഴിവ്. 15-11-2023 വരെ അപേക്ഷിക്കാം www.kau.in 2️⃣ എംജി സർവകലാശാല വിവിധ പഠന വകുപ്പുകളിൽ 26 പ്രഫസർ,…

കൈ കരുത്തില്‍ ഇരട്ട കിരീടവുമായി ഡോ: അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോടോത്ത്

രാജപുരം: ഡോ: അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോടോത്തില്‍ വച്ച് നടന്ന ഹോസ്ദുര്‍ഗ്ഗ് സബ് ജില്ലാ അണ്ടര്‍ 19 വടംവലി മത്സരത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കോടോത്ത് സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി . ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കക്കാട് രണ്ടാം…

ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മേഖലയില്‍ 1020 പുതിയ ബി.എസ്.സി നഴ്സിംഗ് സീറ്റുകള്‍

സംസ്ഥാനത്ത് ബി.എസ്.സി നഴ്സിംഗ് ക്ലാസുകള്‍ ആരംഭിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള പുതിയ നഴ്സിംഗ് കോളജുകളും തിരുവനന്തപുരം സര്‍ക്കാര്‍ നഴ്സിംഗ് കോളജിനോട് അനുബന്ധിച്ച് 100 സീറ്റുള്ള ഒരു അധിക…

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയിലെ പരീക്ഷ കേന്ദ്രങ്ങളില്‍ 2017 മുതല്‍ 2023 വരെ കെ ടെറ്റ് പരീക്ഷ വിജയിച്ച് ഓഗസ്റ്റ് 31ന് മുന്‍പ് യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിയവരുടെ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ ഒന്ന് മുതല്‍ 30 വരെ…